"ജയഭാരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 89.189.69.9 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള... |
No edit summary |
||
വരി 39:
== അഭിനയജീവിതം ==
1967-ലാണ് ജയഭാരതി അഭിനയം തുടങ്ങിയത്.<ref>http://www.imdb.com/name/nm0419653/</ref> [[ജെ. ശശികുമാർ]] സംവിധാനം ചെയ്ത ''പെൺമക്കൾ'' ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ.<ref name=mano>{{cite news |title =ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ |url =http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10508496&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11|publisher=മലയാള മനോരമ|date=നവംബർ 27, 2011|accessdate =നവംബർ 27, 2011|language =}}</ref> ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഇവർ പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും ''മാധവിക്കുട്ടി'' എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്.<ref>[http://www.prd.kerala.gov.in/stateawares.htm Kerala State Film Awards1969-2008]</ref> ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 1999-ൽ പുറത്തിറങ്ങിയ ''എഴുപുന്ന തരകൻ'' എന്ന ചിത്രമാണ്.
==സ്വകാര്യജീവിതം==
ചലച്ചിത്ര നിർമ്മാതാവായിരുന്ന [[ഹരി പോത്തൻ|ഹരി പോത്തനെയാണ്]] ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു ഈ വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ [[സത്താർ|സത്താറിനെ]] വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12906915&programId=3982928&BV_ID=@@@&channelId=-1073750705&tabId=3 മനോരമ ഓൺലൈൻ, Story Dated: Monday, November 26, 2012 17:26 hrs IST ]</ref>.
== അവലംബം ==
|