"സൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പോപ്പ് ഗായകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 30:
| tablewidth = 245
}}
കൊറിയൻ കൊമേഡിയനും പോപ് താരവുമായ 34-കാരൻ പാർക്ക് ജേ-സാങ് ആണ് 'സൈ' (PSY) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.<ref>http://www.mathrubhumi.com/tech/youtube-video-sharing-most-watched-video-of-all-time-319861.html</ref> 'സൈ'യുടെ '[[ഗന്നം സ്റ്റൈൽ]]' എന്ന യുട്യൂബ് വീഡിയോ യുട്യൂബിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ചെയ്ത വീഡിയോ എന്ന ഔദ്യോഗിക റിക്കോർഡ് കരസ്ഥമാക്കി.<ref>http://www.mathrubhumi.com/tech/youtube-video-sharing-most-watched-video-of-all-time-319861.html</ref>എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാർഡ്‌സിൽ ഈ വർഷത്തെ മികച്ച വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട ഗാങ്ണം സ്റ്റൈൽ, 28 രാജ്യങ്ങളിൽ നമ്പർ വൺ ആണ്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/സൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്