"സൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|}} {{Infobox musical artist <!-- See Wikipedia:WikiProject_Musicians --> | name = '''സൈ''' | ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Psy}}
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->
| name = '''സൈ'''
വരി 30:
| tablewidth = 245
}}
കൊറിയൻ കൊമേഡിയനും പോപ് താരവുമായ 34-കാരൻ പാർക്ക് ജേ-സാങ് ആണ് 'സൈ' (PSY) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.<ref>http://www.mathrubhumi.com/tech/youtube-video-sharing-most-watched-video-of-all-time-319861.html</ref> 'സൈ'യുടെ 'ഗാങ്ണം സ്‌റ്റൈൽ' എന്ന യുട്യൂബ് വീഡിയോ യുട്യൂബിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ചെയ്ത വീഡിയോ എന്ന ഔദ്യോഗിക റിക്കോർഡ് കരസ്ഥമാക്കി.<ref>http://www.mathrubhumi.com/tech/youtube-video-sharing-most-watched-video-of-all-time-319861.html</ref>എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാർഡ്‌സിൽ ഈ വർഷത്തെ മികച്ച വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട ഗാങ്ണം സ്റ്റൈൽ, 28 രാജ്യങ്ങളിൽ നമ്പർ വൺ ആണ്.
 
==ജീവിതരേഖ==
==ആൽബങ്ങൾ==
"https://ml.wikipedia.org/wiki/സൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്