"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
r2.7.3) (Robot: Modifying es:Samánida to es:Samánidas; സൗന്ദര്യമാറ്റങ്ങൾ
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: sh:Samanidi)
(ചെ.) (r2.7.3) (Robot: Modifying es:Samánida to es:Samánidas; സൗന്ദര്യമാറ്റങ്ങൾ)
 
== ആരംഭം ==
സമാനികളുടെ ശക്തികേന്ദ്രം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പുരാതന സോഗ്ദിയയിലെ സറഫ്ഷാൻ നദീതടമായിരുന്നു. സസാനിയൻ നേതാവും ഭരണാധികാരിയുമായിരുന്ന ബഹ്രാൻ ഷുബിന്റെ അനന്തരാവകാശികളാണ് തങ്ങൾ എന്നാണ് സമാനികളുടെ അവകാശവാദം. ബാൾഖ് മേഖലയിൽ നിന്നുള്ള ഒരു വൻ ഭൂവുടമയായിരുന്ന സമൻ ഖുദായും മകനായിരുന്ന ആസാദുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ സ്ഥാപകർ. ആസാദിന്റെ നാലുമക്കൾ, [[ഖലീഫ അൽ മേമൻ|ഖലീഫ അൽ മേമന്റെ]] (ഭരണകാലം 813-33) വിശ്വസ്തസേവകരായിരുന്നു. ഇദ്ദേഹത്തിൽ നിന്നും ഇവർക്ക് [[ഹെറാത്ത്]], [[ഫർഘാന]], [[ഷാഷ്]] ([[താഷ്കെന്റ്]]), [[സമർഖണ്ട്]] തുടങ്ങിയ ഖുറാസാന്റെ മിക്ക മേഖലകളിലേയും ഭരണാവകാശം സിദ്ധിച്ചിരുന്നു<ref name=afghans12/>.
== സഫാരി സാമ്രാജ്യവുമായുള്ള പോരാട്ടം ==
മിക്കവാറൂം സമാനി കുടുംബാഗങ്ങളും [[നിഷാപൂർ|നിശാപൂറിലെ]] [[തഹീറിദ് സാമ്രാജ്യം|തഹീറിദ് ഗവർണമാരുടെ]] പക്ഷക്കാരായിരുന്നു. [[സഫാരി സാമ്രാജ്യം|സഫാരികളുമായുള്ള]] പോരാട്ടത്തിൽ ഇവർ തോൽപ്പിക്കപ്പെട്ടു. 875-ൽ ഫർഘാനയിലെ സമാനി വംശത്തിലെ നാസർ ബിൻ അഹ്മദിന് മുഴുവൻ [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയുടേയും]] ഭരണാവകാശം, [[ഖലീഫ അൽമൂത്താമിദ്]] നൽകി. ഉയർന്നുവരുന്ന സഫാരികൾക്കെതിരെ ഒരു ശക്തിയെ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിൽ. സഫാരികൾക്കെതിരെ നാസറിന് ശോഭിക്കാനായില്ലെങ്കിലും അയാളുടെ സഹോദരൻ ഇസ്മാഈലിന് സഫാരികളെ പരാജയപ്പെടുത്തി ഈ ഉദ്ദേശം സാക്ഷാത്കരിക്കാനായി. ഇതോടെ ഖുറാസാന്റെ പൂർണമായ ഭരണച്ചുമതല, ഖലീഫ, ഇസ്മാഈലിനു നൽകി<ref name=afghans12/>.
== ഭരണം ==
സഫാരികളെ തോൽപ്പിച്ചതോടെ, ഇസ്ലാമികഭരണകൂടത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഫലത്തിലുള്ള ഭരണാധികാരിയായി. ഇസ്മാഈൽ മാറി. തുടർന്നുള്ള ഒരു നൂറ്റാണ്ടുകാലം കിഴക്കൻ ഇറാൻ പ്രദേശം ശാന്തിയുടെ കാലഘട്ടമായിരുന്നു. ഇവരുടെ ഭരണപാടവത്തിന്റെ പേരിൽ വാഴ്ത്തപ്പെടുന്നു. ഇവരുടെ കാലത്ത് കൃഷിയും വാണിജ്യവും മേക്ഖലയിൽ കാര്യമായ പുരോഗതി പ്രാപിച്ചു.
[[de:Samaniden]]
[[en:Samanids]]
[[es:SamánidaSamánidas]]
[[fa:سامانیان]]
[[fi:Samanidit]]
42,348

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1499679" എന്ന താളിൽനിന്ന് ശേഖരിച്ചത്