"വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
No edit summary
വരി 39:
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
 
കേന്ദ്രീകൃതഭരണസംവിധാനം ലക്ഷ്യംവച്ചുകൊണ്ടുള്ള പുരോഗമനനയങ്ങളായിരുന്നു പ്രവിശ്യയുടെ ഭരണകർത്താക്കൾ എടുത്തിരുന്നത്. ഈ നയത്തിന്റെ പ്രധാനതെളിവുകളിലൊന്ന് [[മഹൽവാരി]] എന്ന പുതിയ നികുതിസമ്പ്രദായമാണ്. ഗ്രാമസഭകളെ അഥവാ മഹലിനെ അടിസ്ഥാനഘടകമായി നികുതി നിർണ്ണയിക്കുന്ന സമ്പ്രദായമായിരുന്നു ഇത്. 1822 മുതൽ മഹൽവാരി രീതിക്കനുയോജ്യമായ നികുതികണക്കാക്കൽ ശ്രമങ്ങൾ നടത്തിയെങ്കിലും ഭരണ അസൗകര്യം മൂലവും നികുതി തുക ഏറിയിരുന്നതുകൊണ്ടും നടപ്പാക്കാനാവുന്നുണ്ടായിരുന്നില്ല. 1833-ൽ വില്യം ബെന്റിക്കിന്റെ കാലത്തുവന്ന ഒമ്പതാം ചട്ടം അനുസരിച്ചുള്ള നികുതികണക്കാക്കലോടെയാണ് കാര്യങ്ങൾ നേരെയായത്. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ ഭൂസർവേ നടത്തി നികുതി തിട്ടപ്പെടുത്തുന്നത് നടപ്പാക്കുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ [[റോബർട്ട് മെർട്ടിൻസ് ബേഡ്]] ആയിരുന്നു.<ref name=BIR-2/>
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/വടക്കുപടിഞ്ഞാറൻ_പ്രവിശ്യകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്