"മസ്ജിദുൽ അഖ്സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ko:알 악사 사원
(ചെ.) r2.7.3) (Robot: Modifying cs:Mešita Al-Aksá to cs:Mešita al-Aksá; സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{prettyurl|Al-Aqsa Mosque}}
[[ചിത്രംപ്രമാണം:Al aqsa moschee 2.jpg|thumb|200px|Right|മസ്ജിദ് ഉൽ അഖ്സ.]]
[[പലസ്തീൻ|ഫലസ്തീനിലെ]] ജറുസലേം നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളി (Mosque.)മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണിത്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികൾ [[മക്ക|മക്കയിലെ]] മസ്ജിദുൽ ഹറം ,[[മദീന|മദീനയിലെ]] മസ്‍ജിദുൽ നബവി എന്നിവയാണ് .ഈ പള്ളി സ്ഥിതി ചെയ്യുന്നത് പുരാതന ജറുസലമിലെ ടെമ്പിൾ മൗണ്ടണിലാണ്.ഖലീഫ ഉമറിന്റെ പേരിലുള്ള ഡോം ഓഫ് ദ റോക്കും ഇവിടെ ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശം ജൂതന്മാരുടെ ഏറ്റവും വലിയ പുണ്യ സ്ഥലമാണ്.ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്ടാണ് ആദാമിനെ സ്രിഷ്ടിച്ച്തെന്നാണ് ജൂതന്മാരുടെ വിശ്വസം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ഈ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
[[ചിത്രംപ്രമാണം:Al-Aqsa Mosque by David Shankbone.jpg|thumb|200px|Right|മസ്ജിദുൽ അഖ്സ മറ്റൊരു ദൃശ്യം.]]
 
[[ചിത്രംപ്രമാണം:South Temple Mount.jpg|thumb|350px|ടെമ്പിൾ മൗണ്ടിന്റെ തെക്കുവശത്തെ മതിൽ,അൽ അഖ്സയും കാണാം]]
 
== ഖിബ് ല ==
വരി 34:
[[ca:Mesquita d'Al-Aqsa]]
[[ckb:مزگەوتی ئەقسا]]
[[cs:Mešita Alal-Aksá]]
[[cy:Mosg Al-Aqsa]]
[[da:Al-Aqsa-moskéen]]
"https://ml.wikipedia.org/wiki/മസ്ജിദുൽ_അഖ്സ" എന്ന താളിൽനിന്ന് ശേഖരിച്ചത്