"നടരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
== വിശ്വാസങ്ങൾ ==
തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് '''നടരാജനൃത്തം''' എന്നാണ്‌ [[ഹിന്ദു|ഹൈന്ദവഹൈന്ദവവിശ്വാസം]] വിശ്വാസം. മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു:
 
[[പരമശിവൻ|ശിവഭഗവാൻ]]ആനന്ദനൃത്തം നൃത്തംചെയ്യുന്ന ചെയ്യുന്നതനുസരിച്ച്നടരാജന്റെ ചലനാത്മകമാണീരൂപം ലോകംലോകത്തിന്റെ എന്നതാണ്എല്ലാ ചലനങ്ങളെയും നടരാജനൃത്തംനിയന്ത്രിക്കുന്ന സൂചിപ്പിക്കുന്നത്ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ [[ഉടുക്ക്]] പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെ നമുക്കുണ്ടാകുന്നവരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ നമ്മെ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ നാം അതിജീവിക്കണം എന്നതിന്റെ സൂചനയാണ്. ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്.
 
== ശിവതാണ്ഡവം ==
"https://ml.wikipedia.org/wiki/നടരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്