"സെപ്ത്വജിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 77.64.45.6 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള |
|||
വരി 1:
[[പഴയനിയമം]] എന്നു ക്രിസ്ത്യാനികള്‍ വിളിക്കുന്ന ഹെബ്രായ ബൈബിളിലെ(Hebrew Bible) ഗ്രന്ഥങ്ങളുടെ ഗ്രീക്ക് പരിഭാഷയാണ് പ്രധാനമായും സെപ്ത്വജിന്റ്. ഹെബ്രായ ബൈബിളില്‍ ഉള്‍പ്പെടാത്തവയെങ്കിലും, പല ക്രിസ്തീയ വിഭാഗങ്ങളും പഴയനിയമത്തിന്റെ ഭാഗമായി കരുതുന്ന ചില ഗ്രന്ഥങ്ങളും ഈ സമുച്ചയത്തിലുണ്ട്. ക്രി.മു. മൂന്നാം നൂറ്റാണ്ടില്‍ ഈജിപ്തിലെ അലക്സാന്‍ഡ്രിയയില്‍ തുടങ്ങി ഘട്ടം ഘട്ടമായി നിര്‍വഹിക്കപ്പെട്ട ഈ പരിഭാഷ ക്രി.മു. ഒന്നാം നൂറ്റാണ്ടില്‍ പൂര്‍ത്തിയായിരിക്കണം.
|