"പി.കെ. വേണുക്കുട്ടൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
പ്രമുഖനായ നാടക പ്രവർത്തകനും നാടക സംവിധായകനുമായിരുന്നു '''പി.കെ. വേണുക്കുട്ടൻ നായർ''' (26 നവംബർ 2012). അന്നാ കരീനീന, ഒഥല്ലോ, കിങ് ലിയർ തുടങ്ങി ഒട്ടേറെ വിശ്വസാഹിത്യ കൃതികൾ മലയാളി നാടകാസ്വാദകർക്ക് മുമ്പിൽ ആദ്യമായി എത്തിച്ചത് വേണുക്കുട്ടൻ നായരായിരുന്നു.<ref>http://www.mathrubhumi.com/story.php?id=320041</ref>
==ജീവിതരേഖ==
അച്ഛൻ1934 പിജൂലൈ 14 നാണ് അദ്ദേഹം ജനിച്ചത്. നാടകപ്രവർത്തകനായിരുന്ന പി കെ കൃഷ്ണപിള്ളയുംകൃഷ്ണപിള്ളയാണ് പിതാവ്. അമ്മ: എൽ കാർത്യായനിയമ്മ. അച്ഛനും സഹോദരന്മാരായ പി.കെ വിക്രമൻനായരും പി.കെ വാസുദേവൻ നായരുമായിരുന്നു വേണുക്കുട്ടൻ നായരുടെ ഗുരുക്കന്മാർ. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകത്തിന്റെ അണിയറ പ്രവർത്തകനായി മാറിയ വേണുക്കുട്ടൻ നായർ, ഇരുപതാം വയസ്സിൽ നടനായി. എഞ്ചിനീയറിങ് പഠനം പാതിവഴിക്ക് നിർത്തിയാണ് നാടകലോകത്തേക്കിറങ്ങിയത്.
 
അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെ സിനിമയിലുമെത്തിയ വേണുക്കുട്ടൻ നായർ, 30 ലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. [[സ്വയംവരം]], [[ഉൾക്കടൽ]], [[സ്വപ്‌നാടനം]], [[ഒരു ചെറുപുഞ്ചിരി]] എന്നിവ അതിൽ പെടുന്നു.
"https://ml.wikipedia.org/wiki/പി.കെ._വേണുക്കുട്ടൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്