"സംവാദം:ദന്തക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
എവിടെനിന്നാണ് ഈ രണ്ട് വിലകൾ? വിവിധയിടങ്ങളിലെ കണക്കുകളിൽ നിന്നാണോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:44, 22 നവംബർ 2012 (UTC)
* Amelogenesis imperfecta, which occurs between 1 in 718 and 1 in 14,000 individuals, is a disease in which the enamel does not fully form or forms in insufficient amounts and can fall off a tooth. (അവലംബം Neville, B.W., Douglas Damm, Carl Allen, Jerry Bouquot. "Oral & Maxillofacial Pathology." 2nd edition, 2002, p. 89. ISBN 0-7216-9003-3.) --[[ഉപയോക്താവ്:Arayilpdas|Arayilpdas]] ([[ഉപയോക്താവിന്റെ സംവാദം:Arayilpdas|സംവാദം]]) 03:59, 24 നവംബർ 2012 (UTC)
::ഇംഗ്ലീഷ് വിക്കിയിൽ നോക്കിയിരുന്നു. രണ്ടുവിലകൾ എങ്ങനെയെന്ന് മനസിലായില്ല. ഒരു പഠനത്തിൽ 718-ൽ ഒന്ന് എന്നും മറ്റൊന്നിൽ 14000-ൽ ഒന്ന് എന്നും കിട്ടിയതുകൊണ്ടായിരിക്കുമോ? വ്യക്തതയില്ലെങ്കിൽ ഈ സ്ഥിതിവിവരം എഴുതേണ്ട ആവശ്യമില്ല. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 08:34, 24 നവംബർ 2012 (UTC)UT
:::വ്യക്തതയുണ്ട്. വളരെ വിരളമായി കാണുന്ന എന്നെഴുതി വിലകൾ വലയങ്ങൾക്കുള്ളിലാക്കാം --[[ഉപയോക്താവ്:Arayilpdas|Arayilpdas]] ([[ഉപയോക്താവിന്റെ സംവാദം:Arayilpdas|സംവാദം]]) 07:46, 26 നവംബർ 2012 (UTC)
"https://ml.wikipedia.org/wiki/സംവാദം:ദന്തക്ഷയം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദന്തക്ഷയം" താളിലേക്ക് മടങ്ങുക.