"സിവിൽ എഞ്ചിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: tl:Inhinyeriyang sibil
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}{{prettyurl|civil engineering}}
[[എൻജിനീയറിങ്ങ്|എഞ്ചിനീയറിങ്ങിന്റെ]] ഒരു ശാഖയാണ് '''സിവിൽ എഞ്ചിനീയറിങ്ങ്'''. കെട്ടിടങ്ങളേയും അതുമായി ബന്ധപ്പെട്ട നിർമ്മിതികളെയും ഭൗതികമായി പ്രസ്താവിക്കുന്ന ശാഖയാണിത്. കെട്ടിടങ്ങളും മറ്റും രൂപപ്പെടുത്തി നിർമിക്കാനും അത് നിലനിർത്തിക്കൊണ്ട് വരാനുമുള്ള സാങ്കേതിക വിദ്യയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.വിവിധ തരം നിർമ്മിതികളിൽ അനുഭവപ്പെടുന്ന ഭാരം കണ്ടു പിടിയ്ക്കുകയും അതിന്റെ വിതരണം കൃത്യമായും മനസ്സിലാക്കുക എന്നതാണ് സിവിൽ എഞ്ജിനീയറിംഗിന്റെ ആദ്യ ലക്ഷ്യം.അതിനു ശേഷം ഓരോ നിർമ്മിതിയുടേയും വിവിധ അവശ്യഘടകങ്ങളെ(ഉപയോഗിയ്ക്കേണ്ട ഇരുമ്പ്കമ്പിയുടെ വിസ്തീർണ്ണം,നിർമ്മിതിയുടെ അളവുകൾ ഇത്യാദിയായവ) നിർവ്വചിയ്ക്കുന്നതിനായി ഉള്ള പഠനം കുടി ഇതിന്റെ ഭാഗമാണ്.<ref>http://dictionary.reference.com/browse/civil%20engineering</ref>
 
== സിവിൽ എഞ്ചിനീയർ ==
സിവിൽ എഞ്ചിനീയറിങ്ങ് ശാഖയെ പറ്റി പഠിച്ചു മനസ്സിലാക്കി അത് സ്വന്തം പ്രൊഫഷനായി എടുത്ത ആളെയാണ് സിവിൽ എൻജിനീയർ എന്ന് പറയുന്നത്.<ref>http://whatiscivilengineering.csce.ca/civil1.htm</ref>
"https://ml.wikipedia.org/wiki/സിവിൽ_എഞ്ചിനീയറിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്