"ഊരാളിക്കുറുമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ താള്‍: വയനാട്ടില്‍ കാണപ്പെടുന്ന ഒരു [[ആദിവാസി|ആദിവാസി...
 
(ചെ.)No edit summary
വരി 1:
[[വയനാട് ജില്ല|വയനാട്ടില്‍]] കാണപ്പെടുന്ന ഒരു [[ആദിവാസി|ആദിവാസിവര്‍ഗമാണ്]] '''ഊരാളിക്കുറുമര്‍'''. '''വെട്ടുകുറുമര്‍''' എന്നും അറിയപ്പെടുന്നു. കൊട്ടമെടയലും മണ്‍പാത്രനിര്‍മാണവുമാണ് പ്രധാന ജോലികള്‍. ചക്രത്തിന്റെ സഹായമില്ലാതെയാണ് ഇവര്‍ മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്നത്. മികച്ച വേട്ടക്കാരായ ഇവര്‍ വിഷം പുരട്ടിയ അമ്പുകള്‍ ഉപയോഗിക്കാറുണ്ട്.
 
{{കേരളത്തിലെ ആദിവാസികള്‍}}
"https://ml.wikipedia.org/wiki/ഊരാളിക്കുറുമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്