"മോണ്ടനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
ആദിമക്രിസ്തീയതയിലെ ഒരു ആത്മീയമുന്നേറ്റമായിരുന്നു '''മോണ്ടനിസം'''. പൊതുവർഷം രണ്ടാം നൂറ്റാണ്ടിനൊടുവിൽ [[ഏഷ്യാമൈനർ|ഏഷ്യാമൈനറിലെ]] ഫ്രിജിയായിൽ മോണ്ടനസ് എന്നയാളുടെ പ്രബോധനങ്ങളിൽ തുടങ്ങിയ ഈ
[[ശീശ്മ|ശീശ്മയായി]] മുദ്രകുത്തെപ്പെട്ടെങ്കിലും ഇവരുടെ വിശ്വാസത്തിലെ മൗലികതത്ത്വങ്ങൾ മറ്റു ക്രിസ്തീയവിഭാഗങ്ങളുടേതിനു സമാനമായിരുന്നു. എങ്കിലും ദൈവവെളിപാടിന്റെ നൈരന്തര്യത്തിലും കൂടുതൽ യാഥാസ്ഥിതികമായ സദാചാരനിഷ്ഠയിലും വിശ്വസിച്ച ഒരു പ്രവാചക ധാർമ്മികതയായിരുന്നു അത്. ആധുനികകാലത്തെ [[പെന്തക്കോസ്ത് സഭ|പെന്തക്കോസ്ത്]], [[കരിസ്മാറ്റിക്ക് പ്രസ്ഥാനം|കരിസ്മാറ്റിക്]] മുന്നേറ്റങ്ങളും പ്രൊട്ടസ്റ്റന്റുകൾക്കിടയിലെ പുതിയ അപ്പസ്തോലികനവീകരണവും (New Apostolic Reformation) മറ്റുമായി അതിനു സമാനത കല്പിക്കാറുണ്ട്.
|