"മോണ്ടനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 7:
==അന്ത്യം==
മോണ്ടനസിന്റെ മുന്നേറ്റം [[ഏഷ്യാമൈനർ|ഏഷ്യാമൈനറിലെമ്പാടും]] പ്രചരിച്ചു. അക്കാലത്ത് അവിടങ്ങളിൽ ഉണ്ടായ [[ഭൂകമ്പം|ഭൂകമ്പങ്ങളും]] ക്ഷാമങ്ങളും ഈ പ്രവചനധാർമ്മികതയുടെ വളർച്ചയെ സഹായിച്ചു. ധാർമ്മികത ലോകവുമായുള്ള അതിന്റെ പുരാതനമായ അനുരഞ്ജനത്തിൽ എത്തിയിരുന്നതിനാൽ മോണ്ടനിസത്തിന്റെ സന്മാർഗ്ഗവ്യഗ്രത ആദർശവാദികളെ ആകർഷിച്ചു.<ref>Paths of Faith, John A. Hutchison (പുറം 441)</ref> അറിയപ്പെടുന്ന മൂന്നു നേതാക്കളിൽ രണ്ടു പേർ സ്ത്രീകളായിരുന്ന ഈ മതമുന്നേറ്റം, അധികാരശ്രേണികളെ ആശ്രയിച്ചു നിന്ന വ്യവസ്ഥാപിതധാർമ്മികതയിൽ നിന്നു ഭിന്നമായി സമത്വാധിഷ്ഠിതമായിരുന്നു.<ref> ചാൾസ് ഫ്രീമാൻ, "ദ ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ്" (പുറം 138)</ref> എങ്കിലും ഏഷ്യയിലെ [[മെത്രാൻ|മെത്രാന്മാർ]] ഈ പ്രസ്ഥാനത്തെ പിന്തുണക്കാൻ വിസമ്മതിക്കുകയും മോണ്ടനസിനെ മതഭ്രഷ്ടനായി പ്രഖ്യാപിക്കുകയും ചെയ്തു. തനിക്കനുകൂലമായി ഇടപെടാൻ [[റോം|റോമിലെ]]
==അവലംബം==
|