"തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Veeyess (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതി...
No edit summary
വരി 20:
== ചരിത്രം ==
 
കേരളപ്പിറവിക്കു മുൻ‌പ് 1742 വരെ തലവൂർ[[കൊട്ടാരക്കര]] തലസ്ഥാനമായ [[ഇളയിടത്തുസ്വരൂപം|ഇളയിടത്തുസ്വരൂപത്തിന്റെഇളയിടത്തുസ്വരൂപത്തിൻറെ]] ഭാഗമായിരുന്നു. തലവൂർ.അക്കാലത്ത്, ഇളയിടത്ത് സ്വരൂപത്തിലെ പ്രധാന വകുപ്പുകളുടെയെല്ലാം തലവൻമാർ ഈ പ്രദേശത്തുനിന്നുള്ളവരായിരുന്നു. അതിനാൽ ഈ നാടി‍ന് '''തലവൻമാരുടെ ഊര്''' എന്ന അർത്ഥത്തിൽ '''തലവൂർ''' എന്ന പേര് ലഭിച്ചു.<ref>http://lsgkerala.in/thalavoorpanchayat/history/</ref> നാട്ടിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ മിടുക്കൻമാരും പൊതുസമ്മതരും ആയ വ്യക്തികൾ തലവൂരിലുണ്ടായിരുന്നു. അതായിരിക്കാം സ്ഥലനാമം തലൈവർ വാഴും ഊരായത്. ഊരുകളുടെ തല യായിരുന്നു തലവൂർ എന്നാണ് മറ്റൊരു അഭിപ്രായം.
കേരളപ്പിറവിക്കു മുൻ‌പ് [[കൊട്ടാരക്കര]] തലസ്ഥാനമായ [[ഇളയിടത്തുസ്വരൂപം|ഇളയിടത്തുസ്വരൂപത്തിന്റെ]] ഭാഗമായിരുന്നു തലവൂർ.
 
== നിരുക്തം ==
1742 വരെ തലവൂർ [[ഇളയിടത്തുസ്വരൂപം|ഇളയിടത്തുസ്വരൂപത്തിന്റെ]] ഭാഗമായിരുന്നു. അക്കാലത്ത്, ഇളയിടത്ത് സ്വരൂപത്തിലെ പ്രധാന വകുപ്പുകളുടെയെല്ലാം തലവൻമാർ ഈ പ്രദേശത്തുനിന്നുള്ളവരായിരുന്നു. അതിനാൽ ഈ നാടി‍ന് '''തലവൻമാരുടെ ഊര്''' എന്ന അർത്ഥത്തിൽ '''തലവൂർ''' എന്ന പേര് ലഭിച്ചു.<ref>http://lsgkerala.in/thalavoorpanchayat/history/</ref> നാട്ടിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ മിടുക്കൻമാരും പൊതുസമ്മതരും ആയ വ്യക്തികൾ തലവൂരിലുണ്ടായിരുന്നു. അതായിരിക്കാം സ്ഥലനാമം തലൈവർ വാഴും ഊരായത്. ഊരുകളുടെ തല യായിരുന്നു തലവൂർ എന്നാണ് മറ്റൊരു അഭിപ്രായം.
 
== ഭൂമിശാസ്ത്രം ==
[[Image:Thalavoor Village Outline Map.jpg|thumb|250px|right|തലവൂർ ഗ്രാമത്തിൻറെ ഭൂപടം]]
 
=== ഭൂമിശാസ്ത്രപരമായ സ്ഥാനം ===
അക്ഷാംശം: 9°2'40"N; രേഖാംശം: 76°49'46"E
 
=== കരകൾ ===
പണ്ടുകാലം മുതൽക്കുതന്നെ തലവൂർ ഗ്രാമത്തെ ആറു കരകളായി തിരിച്ചിട്ടുണ്ട്. ഇവിടെയുള്ള തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രത്തിന്റെ നടത്തിപ്പിനെത്തുടർന്നാണ് ഈ വിധ വിഭജനം നടത്തിയത്
Line 40 ⟶ 39:
 
== ഭരണം ==
[[തലവൂർ ഗ്രാമപഞ്ചായത്ത്]], [[പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്]], [[കൊല്ലം ജില്ലാപഞ്ചായത്ത്]] എന്നിങ്ങനെയുള്ള ത്രിതല പഞ്ചായത്ത് സമിതിയുടെ ഭരണത്തിൻ കീഴിലാണ് തലവൂർ ഗ്രാമപഞ്ചായത്ത് വരുന്നത്. പത്തനാപുരം താലൂക്കിലെ തലവൂർ, പിടവൂർ എന്നീ രണ്ടു [[ഗ്രാമം|ഗ്രാമങ്ങൾ]] ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു.ഇരുപതു വാർഡുകൾ പഞ്ചായത്തിലുണ്ട്.
 
# പാണ്ടിത്തിട്ട
# അമ്പലനിരപ്പ്
# തത്തമംഗലം
# മേലേപ്പുര
# പറങ്കിമാംമുകൾ
# പഴഞ്ഞിക്കടവ്
# പനമ്പറ്റ
# പിടവൂർ
# അരുവിത്തറ
# കമുകുംചേരി
# ചിറ്റാശ്ശേരി
# നെടുവന്നൂർ
# മഞ്ഞക്കാല
# നടുത്തേരി
# രണ്ടാലുംമൂട്
# ഞാറക്കാട്
# അരിങ്ങട
# വടക്കോട്
# അലക്കുഴി
# കുര
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/തലവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്