"ജെയിംസ് ബോണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: arz:چيمس بوند
(ചെ.) ബോണ്ട്‌ പരമ്പരയിലെ അവസാനത്തെ ചിത്രം
വരി 29:
1964-ൽ ഫ്ലെമിങ്ങിന്റെ മരണത്തിനുശേഷം [[കിങ്‌സ്ലി ആമിസ്]] (റോബർട്ട് മർക്കം എന്ന പേരിൽ), [[ജോൺ പിയേഴ്സൺ]], [[ജോൺ ഗാർഡ്നർ]], [[റെയ്മണ്ട് ബെൻസൺ]], [[സെബാസ്റ്റ്യൻ ഫോക്സ്]] തുടങ്ങിയ എഴുത്തുകാർ ജെയിംസ് ബോണ്ട് നോവലുകളെഴുതി. കൂടാതെ [[ക്രിസ്റ്റഫർ വുഡ്]] രണ്ട് തിരക്കഥകൾ നോവലാക്കുകയും [[ചാർളി ഹിഗ്സൺ]] ചെറുപ്പക്കാരനായ ബോണ്ടിനേക്കുറിച്ച് ഒരു പരമ്പര രചിക്കുകയും ചെയ്തു. മറ്റ് അനൗദ്യോഗിക ബോണ്ട് കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്.
 
[[ഇഒഎൻ പ്രൊഡക്ഷൻ|ഇഒഎൻ പ്രൊഡക്ഷന്റെ]] പരമ്പരയിൽ ഇതേവരെ 22 ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 20082012 ഒക്ടോബറിൽ പുറത്തിറങ്ങിയ [[ക്വാണ്ടംസ്കൈ ഓഫ് സൊളേസ്ഫാൾ]]]] ആണ് ഇവയിൽ ഏറ്റവും പുതിയത്. ഇവകൂടാതെ ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയും ബോണ്ടിനെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. റേഡിയോ നാടകങ്ങൾ, കോമിക്സ്, വീഡിയോ ഗെയിമുകൾ എന്നീ മാദ്ധ്യമ രൂപങ്ങളിലും ബോണ്ട് കേന്ദ്ര കഥാപാത്രമായിട്ടുണ്ട്.
 
== ജെയിസ് ബോണ്ട് ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ജെയിംസ്_ബോണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്