"ട്രിഫിഡ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
 
മെസ്സിയർ 20 വിവിധതരം ജ്യോതിശാസ്ത്രവസ്തുക്കളുടെ സംയോഗമാണ്. ഒരു [[തുറന്ന താരവ്യൂഹം]], താഴെ ചുവന്ന നിറത്തിൽ കാണുന്ന ഒരു [[എമിഷൻ നീഹാരിക]], മുകളിൽ നീലനിറത്തിൽ കാണുന്ന ഒരു [[പ്രതിഫലനനീഹാരിക]], നീഹാരികയെ മൂന്നായി വിഭജിക്കുന്ന [[ഇരുണ്ട നീഹാരിക]] (ബർണാർഡ് 85 എന്നതാണ് ഇതിന്റെ ബർണാർഡ് സംഖ്യ) എന്നിവ ചേർന്നതാണ് M20. ചെറിയൊരു ദൂരദർശിനിയിലൂടെ നോക്കിയാൽ പോലും വളരെ പ്രത്യേകതകളുള്ള ഒരു ജ്യോതിശാസ്ത്രവസ്തുവാണ് ഇത് എന്നതിനാൽ അമേച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഇത് പ്രിയപ്പെട്ടതാണ്.<ref name="Science Daily">{{cite web | title=Science Daily | work=Science Daily article on Trifid Nebula | url=http://www.sciencedaily.com/releases/2009/08/090826073442.htm | accessdate=2010-07-06}}</ref> 6.3 ആണ് [[ദൃശ്യകാന്തിമാനം]].
 
വളരെയധികം ജ്യോതിശാസ്ത്രവസ്തുക്കളുള്ള ആകാശഭാഗത്താണ് മെസ്സിയർ 20 സ്ഥിതിചെയ്യുന്നത്. [[ലഗൂൺ നെബുല]] ഇതിന് 2 ഡിഗ്രി മാത്രം അകലെയാണ്.
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/ട്രിഫിഡ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്