"വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ca, en, hi, ru, sv
No edit summary
വരി 35:
ഇന്നത്തെ ഉത്തരേന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെട്ട [[Presidencies and provinces of British India|ബ്രിട്ടീഷ് ഇന്ത്യയിലെ]] ഒരു ഭരണമേഖലയായിരുന്നു വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ. [[Ceded and Conquered Provinces|കീഴടങ്ങിയതും പിടിച്ചടക്കിയതുമായ പ്രവിശ്യകളിൽ]] നിന്നാണ് 1836-ൽ ഈ മേഖല രൂപമെടുത്തത്. 1902-ൽ [[United Provinces of Agra and Oudh|യുണൈറ്റെഡ് പ്രോവിൻസസ് ഓഫ് ആഗ്ര ആൻഡ് ഔധിനകത്തെ]] [[Agra Province|ആഗ്ര പ്രവിശ്യായി]] മാറുംവരെ കാലാനുഗതമായ രൂപമാറ്റങ്ങളോടെ ഈ മേഖല നിലനിന്നിരുന്നു.<ref name=igi-XXIV-158>{{Harvnb|Imperial Gazetteer of India vol. XXIV|1908|p=158}}</ref>
 
1830-കളിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ അതിർത്തികൾ, കിഴക്ക് നേപ്പാളും ഔധും, തെക്ക് ബംഗാളിന്റെ lower[[Lower provinces byof bundhelkhandBengal|അധോപ്രവിശ്യകളിലുൾപ്പെട്ട]] ബുന്ദേൽഖണ്ട്, തെക്കുപടിഞ്ഞാറ് സിന്ധ്യകളും രജപുത്താനയും, വടക്ക് പഞ്ചാബ്, ഡെറാഡൂൺ, കുമൗൺ, നേപ്പാൾ എന്നിവയുമായിരുന്നു.<ref name=BIR-2>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=37|language=ഇംഗ്ലീഷ്
|chapter = 2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/വടക്കുപടിഞ്ഞാറൻ_പ്രവിശ്യകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്