74
തിരുത്തലുകൾ
No edit summary |
No edit summary |
||
== ഉടമ്പടിയിലെ ധാരണ ==
ഈ ഉടമ്പടി പ്രകാരം 1981 ഒക്ടോബർ 31 ന് മുൻപ് 6 ലക്ഷത്തോളം അഭയാർത്ഥികളെ ഇന്ത്യൻ സർക്കാരും 3.75 ലക്ഷത്തോളം അഭയാർത്ഥികളെ ശ്രീലങ്കൻ സർക്കാരും പുനരധിവസിപ്പിക്കേണ്ടതുണ്ട്. എന്നാൽ 1981 ഒക്ടോബർ 31 ആയപ്പോൾ ഇന്ത്യ 3 ലക്ഷത്തിലേറെ പേർക്കും ശ്രീലങ്ക 1.85 ലക്ഷത്തോളം പേർക്കും 1964 ന് ശേഷം ജനിച്ച 62,000 കുട്ടികൾക്കും മാത്രം [[പൗരത്വം]] നൽകി.<ref>http://www.unhcr.org/refworld/topic,4565c2252c,4565c25f38f,3ae6acf314,0,,,LKA.html</ref>
==ഇന്ത്യൻ തൊഴിലാളികൾക്കുള്ള ശ്രീലങ്കൻ പൗരത്വം==
1970-77 കളിലെ യു. എൻ. പി. നിയമം വരുന്നതു വരെ പുനരധിവാസം വിജയകരമായി നടപ്പാക്കപ്പെട്ടു. പിന്നീട് പ്രസിഡന്റ് ജയവർധനെ പുനരധിവാസം നിർത്തുവാൻ ഉത്തരവിറക്കി. തൊണ്ടമണ്ണുമായുള്ള ഒരു രഹസ്യ ഉടമ്പടിയിൽ ശ്രീലങ്ക തൊണ്ണൂറ്റി നാലായിരം ആളുകളെ ഏറ്റെടുത്തു. പിന്നീട് ഇന്ത്യയിലെക്ക് പോകുവാൻ തയ്യാറായിക്കൊണ്ടിരുന്ന എൺപത്തിമൂവായിരത്തോളം തൊഴിലാളികൾക്ക് പ്രസിഡന്റിന്റെ ഉത്തരവു പ്രകാരം പുതിയ തൊഴിലുകൾ നൽകി. 1988 ലെ പൗരത്വസത്യവാങ്മൂലത്തിലെ മുപ്പത്തിയൊൻപതാം നിയമപ്രകാരം ആർക്കും ഒരു സത്യവാങ്മൂലത്തിൽ ഒപ്പിടുന്നതിലൂടെ ശ്രീലങ്കൻ പൗരനാകാമെന്നായി.<ref>http://www.infolanka.com/org/srilanka/cult/32.htm</ref>
==ഉടമ്പടിയുടെ പ്രഥമ വ്യവസ്ഥകൾ==
1. ശ്രീലങ്കൻ പൗരത്ത്വമോ ഇന്ത്യൻ പൗരത്ത്വമോ ലഭിക്കാത്ത ശ്രീലങ്കയിലെ ഇന്ത്യൻ വംശജർക്ക് ഇന്ത്യയുടെയോ ശ്രീലങ്കയുടേയോ പൗരത്ത്വം നൽകുക.
5. ഈ ഉടമ്പടി ഒപ്പുവച്ച് 15 വർഷത്തിനകം ഇന്ത്യൻ സർക്കാർ അർഹരായവരെയെല്ലാം പുനരധിവസിപ്പിക്കുക.<ref>http://pact.lk/29-october-1964/</ref>
==ഇന്ത്യൻ തമിഴർ ശ്രീലങ്കയിൽ==
1830 കളിൽ ഡച്ചുകാരും ബ്രിട്ടീഷുകാരും ഇന്ത്യൻ തമിഴ് വംശജരെ ശ്രീലങ്കയിൽ തോട്ടം തൊഴിലിനായി എത്തിച്ചു. ആദ്യ കാലങ്ങളിൽ ഇവർ കാപ്പിത്തോട്ടങ്ങളിൽ ജോലി നോക്കി. പിന്നീട് കാപ്പിത്തോട്ടങ്ങൾ തേയിലത്തോട്ടങ്ങളാക്കി മാറ്റി. 1850 കളിൽ ബ്രിട്ടീഷുകാരുടെ നോതൃത്ത്വത്തിൽ റോഡുകളും റെയിൽപാതകളും നിർമ്മിക്കുവാൻ കൂടുതൽ
== അവലംബം ==
<references/>
|
തിരുത്തലുകൾ