"ശാസ്ത്രി - സിരിമാവോ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
3. മൂന്നു ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ശ്രീലങ്കൻ സർക്കാരും 5.25 ലക്ഷം ആളുകൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ഇന്ത്യൻ സർക്കാരും പൗരത്ത്വം നൽകുക.
4. അവശേഷിക്കുന്നവരുടെ പദവിയും ഭാവിയും തീരുമാനിക്കുക ഈ സർക്കാരുകൾ തമ്മിലുള്ള മറ്റൊരുടമ്പടി പ്രകാരമായിരിക്കും.
5. ഈ ഉടമ്പടി ഒപ്പുവച്ച് 15 വർഷത്തിനകം ഇന്ത്യൻ സർക്കാർ അർഹരായവരെയെല്ലാം പുനരധിവസിപ്പിക്കുക.<ref>http://pact.lk/29-october-1964/</ref>
==ഇന്ത്യൻ തമിഴർ ശ്രീലങ്കയിൽ==
1830 കളിൽ ഡച്ചുകാരും ബ്രിട്ടീഷുകാരും ഇന്ത്യൻ തമിഴ് വംശജരെ ശ്രീലങ്കയിൽ തോട്ടം തൊഴിലിനായി എത്തിച്ചു. ആദ്യ കാലങ്ങളിൽ ഇവർ കാപ്പിത്തോട്ടങ്ങളിൽ ജോലി നോക്കി. പിന്നീട് കാപ്പിത്തോട്ടങ്ങൾ തേയിലത്തോട്ടങ്ങളാക്കി മാറ്റി. 1850 കളിൽ ബ്രിട്ടീഷുകാരുടെ നോതൃത്ത്വത്തിൽ റോഡുകളും റെയിൽപാതകളും നിർമ്മിക്കുവാൻ കൂടുതൽ<ref>http://pact.lk/29-october-1964/</ref> ആളുകളെ എത്തിച്ചു. പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും വർഷം ശരാശരി 40000 ത്തോളം ആളുകൾ എത്തിച്ചേരുവാൻ തുടങ്ങി. പിന്നീട് എണ്ണത്തിൽ വളർച്ചയുണ്ടായെങ്കിലും 1950 ആയപ്പോഴേക്കും കൂടുതൽ അളുകളെ അയയ്ക്കാൻ ഇന്ത്യ വിസമ്മതിച്ചു. ഇത്തരത്തിലെത്തിച്ചേർന്നവർ 120 വർഷങ്ങളായി അവിടെയുണ്ട്. ലങ്കക്കാർ മടിയന്മാരാണെന്നും തോട്ടം തൊഴിലിന് ഇന്ത്യൻ തൊഴിലാളികൾ തന്നെ വേണമെന്നും ബ്രിട്ടീഷുകാർ വാദിച്ചു. യാഥാർത്ഥ്യത്തിൽ വേദനം കുറവായതിനാലും ജോലി വ്യവസ്ഥകൾ ഗുണകരമല്ലാതിരുന്നതിനാലുമാണ് ലങ്കൻ തൊഴിലാളികൾ ജോലി ചെയ്യുവാൻ മടിച്ചത്. തേയിലത്തോട്ടങ്ങളിൽ സ്ത്രീകളും കുട്ടികളും തൊഴിലിലേർപ്പെട്ടിരുന്നു. ഇവരെ തോട്ടമുടമകൾ ചൂഷണത്തിനിരയാക്കി. തൊഴിലാളികൾക്കിടയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വന്നപ്പോൾ ബ്രിട്ടീഷ് സർക്കാർ ചെറിയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു.<ref>http://pact.lk/29-october-1964/</ref>
== അവലംബം ==
<references/>
74

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1496312" എന്ന താളിൽനിന്ന് ശേഖരിച്ചത്