"ശാസ്ത്രി - സിരിമാവോ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
1964 ൽ [[ഡൽഹി|ഡൽഹിയിൽ]] വച്ച് [[ഇന്ത്യ|ഇന്ത്യൻ]] പ്രധാനമന്ത്രിയായിരുന്ന [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന [[സിരിമാവോ ബണ്ഡാരനായകെ|സിരിമാവോ ബണ്ഡാരനായകെയും]] ചേർന്ന് ഒപ്പുവച്ച ഉടമ്പടിയാണ് '''ശാസ്ത്രി - സിരിമാവോ ഉടമ്പടി'''.
== ഉടമ്പടിയിലെ ധാരണ ==
ഈ ഉടമ്പടി പ്രകാരം 1981 ഒക്ടോബർ 31 ന് മുൻപ് 6 ലക്ഷത്തോളം അഭയാർത്ഥികളെ ഇന്ത്യൻ സർക്കാരും 3.75 ലക്ഷത്തോളം അഭയാർത്ഥികളെ ശ്രീലങ്കൻ സർക്കാരും പുനരധിവസിപ്പിക്കേണ്ടതുണ്ട്. എന്നാൽ 1981 ഒക്ടോബർ 31 ആയപ്പോൾ ഇന്ത്യ 3 ലക്ഷത്തിലേറെ പേർക്കും ശ്രീലങ്ക 1.85 ലക്ഷത്തോളം പേർക്കും 1964 ന് ശേഷം ജനിച്ച 62,000 കുട്ടികൾക്കും മാത്രം [[പൗരത്വം]] നൽകി.<ref>http://www.unhcr.org/refworld/topic,4565c2252c,4565c25f38f,3ae6acf314,0,,,LKA.html</ref>
|