"പെലിക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
പെലിക്കനിഡെ [[family (biology)|കുടുംബത്തിൽപ്പെട്ട]] [[water bird|ജലപക്ഷികളുടെ]] ഒരു [[genus|വർഗ്ഗമാണ്]] '''പെലിക്കനുകൾ'''. പെലിക്കൻ എന്ന പദം ആംഗലേയത്തിൽ (pelican) നിന്ന് നേരിട്ട് സ്വീകരിച്ചതാണ്. പക്ഷി വർഗ്ഗത്തിൽ ഉൾപ്പെടുന്ന പെലിക്കനുകൾ പറക്കുകയും നീന്തുകയും ചെയ്യും. നീണ്ട ചുണ്ടുകളോടുകൂടിയ പെലിക്കനുകൾ വളരെവേഗത്തിൽ പറന്നുവന്ന് ജലാശയങ്ങളിൽ നിന്ന് മീൻ കൊത്തി പിടിക്കുകയും ചെയ്യുന്നു. പെലിക്കനുകളെ വളരെ വലിയ പക്ഷികളിൽ ഒന്നായി കരുതുന്നു.
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
* [http://ibc.lynxeds.com/family/pelicans-pelecanidae പെലിക്കൻ വീഡീയോകൾ] ഇന്റർനെറ്റ് ബേഡ് കളക്ഷനിൽ
 
{{Commons|Pelecanus}}
{{Pelecaniformes}}
 
[[en:Pelican]]
"https://ml.wikipedia.org/wiki/പെലിക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്