"ഖലീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Khalifa}}
{{Infobox Political post
|post = ഖലീഫ
|body = [[Ummah|the Faithful]]
|nativename = خليفة
|insignia =
|insigniasize =
|insigniacaption =
|image =
|incumbent =
|style =
|residence = [[Medina|മദീന]]
[[Damascus|ഡമാസ്കസ്]]
[[Baghdad|ബാഗ്ദാദ്]]
[[Cairo|കയ്റോ]]
[[Istanbul|ഇസ്താംബുൾ]]
|termlength = [[Life tenure|ആജീവനാന്തം]]
|inaugural = [[Abu Bakr|അബു ബക്കർ]]
|formation = 8 ജൂൺ 632
|last = [[Abdülmecid II|അബ്ദുൾമെസിദ്]]
|abolished = 3 മാർച്ച് 1924
|succession = [[Bay'ah|Electoral]] during [[Rashidun Caliphate]], later hereditary
([[Succession to Muhammad|മുഹമ്മദിന്റെ പിൻഗാമികൾ]])

{{Islam}}
[[ഇസ്ലാം|ഇസ്ലാമിക]] രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് '''ഖലീഫ''' ({{lang-ar|خليفة}} ''{{transl|ar|DIN|ḫalīfah}}/{{transl|ar|ALA|khalīfah}}''). [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ ([[ഖിലാഫത്ത്]]) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലിഫയായിരുന്നു [[അബൂബക്കർ സിദ്ദീഖ്]]. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.

"https://ml.wikipedia.org/wiki/ഖലീഫ" എന്ന താളിൽനിന്ന് ശേഖരിച്ചത്