"ഖലീഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Khalifa}}
[[ഇസ്ലാം|ഇസ്ലാമിക]] രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് '''ഖലീഫ''' .({{lang-ar|خليفة}} '''Khalifa'{{transl|ar|DIN|ḫalīfah}}/{{transl|ar|ALA|khalīfah}}''). [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ ([[ഖിലാഫത്ത്]]) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലിഫയായിരുന്നു [[അബൂബക്കർ സിദ്ദീഖ്]]. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാരെ ഖുലഫാഉർറാശിദുകൾ എന്ന വിളിക്കുന്നു. തുടർന്നും ഇസ്ലാമികരാഷ്ട്ര ഭരണാധികാരികൾക്ക് ഖലീഫമാർ എന്ന് വളിച്ചു പോന്നു.
 
[[വർഗ്ഗം:ഭരണാധികാരികൾ]]
24,955

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1495850" എന്ന താളിൽനിന്ന് ശേഖരിച്ചത്