"താമര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: ks:پَمپوش (deleted)
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: jv:Seroja; സൗന്ദര്യമാറ്റങ്ങൾ
വരി 19:
}}
{{ഭാരതീയ പ്രതീകങ്ങൾ}}
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് '''താമര.''' താമരയാണ് [[ഇന്ത്യ|ഇന്ത്യയുടെ]] [[ദേശീയ പുഷ്പം]].കൂടാതെ [[ഈജിപ്റ്റ്|ഈജിപ്റ്റിന്റെയും]] ദേശീയ പുഷ്പമാണിത്. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട്‌ ഉപമിക്കാറുണ്ട്. (ഉദാഹരണം: പങ്കജാക്ഷി)
 
'''താമരനൂൽ''' താമരവളയത്തികത്തുള്ള നൂലാണ്. താമരയുടെ തണ്ടിനെ '''താമരവളയം''' എന്നാണു പറയുക.<ref name ="book2"/>
== ഐതിഹ്യം ==
[[സരസ്വതി ദേവി|സരസ്വതിയും]] [[ബ്രഹ്മാവ്|ബ്രഹ്മാവും]] താമരയിൽ ആസനസ്ഥരാണ്‌ എന്നും [[വിഷ്ണു|വിഷ്ണുവിന്റെ]] നാഭിയിൽ നിന്നും മുളച്ച താമരയാണ്‌ ബ്രഹ്മാവിന്റെ ഇരിപ്പിടം എന്നും [[ഹിന്ദു|ഹൈന്ദവ]] ഐതിഹ്യങ്ങളാണ്‌.
== പേരുകൾ ==
[[സംസ്കൃതം|സംസ്കൃതത്തിൽ]] സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. [[ഹിന്ദി|ഹിന്ദിയിൽ]] കൻവൽ എന്നും [[ബംഗാളി|ബംഗാളിയിൽ]] പത്മ എന്നുമാണ്‌. [[തമിഴ്|തമിഴിലും]] [[തെലുങ്ക്|തെലുങ്കിലും]] താമര എന്നു തന്നെയാണ്‌.
 
== ഉപയോഗങ്ങൾ ==
വരി 31:
പൂക്കൾ ക്ഷേത്രങ്ങളിൽ പൂജക്കുപയോഗിക്കുന്നു. ഔഷധഗുണമുള്ളതാണ് താമരയുടെ കുരുക്കൾ. തിന്നാനും നന്ന്.
 
== ഔഷധ ഉപയോഗങ്ങൾ ==
അരവിന്ദാസവം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.<ref name ="book2">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌</ref>
[[Fileപ്രമാണം:Bud of Nelumbo nucifera.jpg|thumb|താമരയുടെ മൊട്ട്]]
 
== രാഷ്ട്രീയം ==
[[ചിത്രംപ്രമാണം:BJP-flag.svg|thumb|200px| [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] [[പതാക]] യിൽ താമര]]
 
ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] ചിഹ്നം താമരയാണ്‌.
വരി 50:
Image:Nelumbo nucifera nucifera2.jpg
Image:Lotus_Nelumbo_nucifera_Flower_Close_2048px.jpg
Image:Nelumbo_nucifera_nucifea0.jpg |A blossom in formation
Image:Nelumbo_nucifera3.jpg |Budding blossom
Image:Lotus_Nelumbo_nucifera_Blossom_1800px.jpg |An opening blossom
Image:Lotus_Nelumbo_nucifera_Flower_Close_2048px.jpg |Fully opened flower
Image:Nelumbo_nucifera_nucifera2.jpg |Seed head without petals
Image:Lotus_Nelumbo_nucifera_Seed_Head_Water_1800px.jpg |Seed head without petals
Image:Lotus Nelumbo nucifera Seed Head 2500px.jpg |More developed seed head
Image:Lotus Nelumbo nucifera Blossoms 3264px.jpg |A dried seed head and a new blossom
Image:Lotus Field.jpg | A lotus field in [[Hubei]] province, [[People's Republic of China]]
ചിത്രം:താമര1.jpg
ചിത്രം:Lotus flower.JPG
വരി 67:
<references/>
{{Commons|Nelumbo nucifera|താമര}}
[[വർഗ്ഗം:പുഷ്പങ്ങൾ]]
 
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
Line 74 ⟶ 72:
 
{{plant-stub|Nelumbo nucifera}}
 
[[വർഗ്ഗം:പുഷ്പങ്ങൾ]]
 
[[ar:جذور اللوتس]]
വരി 95:
[[it:Nelumbo nucifera]]
[[ja:ハス]]
[[jv:Seroja]]
[[kk:Үндістан лотосы]]
[[km:ឈូក]]
"https://ml.wikipedia.org/wiki/താമര" എന്ന താളിൽനിന്ന് ശേഖരിച്ചത്