"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 9:
==ബൈബിളിൽ==
ക്രിസ്തീയവേദസഞ്ചയത്തിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിൽ]] ഭാഷാവരത്തെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ പരാമർശങ്ങൾ അപ്പസ്തോലയുഗത്തിലെ സഭയുടെ വികാസത്തിന്റെ കഥപറയുന്ന [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകത്തിലും]] [[പൗലോസ് അപ്പസ്തോലൻ]] [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിലുമാണ്]]. ഭാഷാവരംസംഭവങ്ങളുടെ രണ്ടു മാതൃകകളാണ് അവയിൽ സൂചിതമാകുന്നതെന്നു കരുതപ്പെടുന്നു. കേൾവിക്കാർക്ക് വ്യക്തതയോടെ ഗ്രഹിക്കാനായ പ്രചോദിതഭാഷണം നടപടിപ്പുസ്തകത്തിലും വ്യക്തിനിഷ്ഠം അവ്യക്തവുമായ ഉന്മത്തഭാഷണം [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|കോറിന്തോസുകാർക്കെഴുതിയ ലേഖനത്തിലും]] പരാമർശിക്കപ്പെടുന്നു.
===[[പെന്തിക്കൊസ്തി|പെന്തെക്കോസ്താ]]===
[[ലൂക്കാ എഴുതിയ സുവിശേഷം|സുവിശേഷകന്മാരിൽ ഒരുവനായ ലൂക്കായുടെ]] രചനയായി കരുതപ്പെടുന്ന [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകത്തിലെ]] ആദ്യപരാമർശം (2:41), യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം [[പെന്തിക്കൊസ്തി|
{{Cquote|ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? പിന്നെ നാം ഔരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ? പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻ കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു. എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു.<ref>സത്യവേദപുസ്തകം, [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ]], അദ്ധ്യായം 2</ref>}}
|