"പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

747 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Romance (love)}}
{{വേണ്ടി|പ്രണയം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ|പ്രണയം (ചലച്ചിത്രം)}}
ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയോട് തോന്നുന്ന അഗാതമായതും സന്തോഷമുലവകുന്നതുമായ വികാര ബന്ധമാണ് പ്രണയം. മനുഷ്യബന്ധങ്ങൾ ഉടലെടുത്ത അന്നു മുതൽ പ്രണയവും തുടങ്ങിയിരിക്കണം.കാരണം സ്ത്രീ പുരുഷ ബന്ധത്തിൻറെ അടിസ്ഥാനമായി കാണുന്നത് മറ്റ് ഏതിനെകളും മാനസിക അടുപമാണ്. പ്രണയത്തിൻറെ നിലനില്പും ഈ അടുപത്തിൽ തന്നെ. അമ്മയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം പോലെ ആത്മബന്ധത്തിൽ അലിഞ്ഞു ചേർന്ന വികരമാവുന്നു പ്രണയം. പ്രണയത്തിൻറെ ചിന്ഹം ഹൃദയത്തിന്റെ രൂപത്തിൽ അറിയപെടുന്നു, ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായി ചെർന്നപോലെ എന്ന അർഥം ഉളവാക്കുന്നു. ([[ഇംഗ്ലീഷ്]]: Romance).
ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാൾക്ക് തോന്നുന്ന വർദ്ധിച്ച അഭിനിവേശമാണ് '''പ്രണയം''' മനുഷ്യനും മറ്റ് ജീവജാലങ്ങളും ഈ ഭൂമിയിൽ പിറന്ന് വീണപ്പോൾ മുതൽ ഉയർന്ന് വന്ന വികാരമാണ് പ്രണയം മനുഷ്യരക്ക് എറ്റവും ഇഷ്ടപ്പെട്ട ഒരേയൊരു വികരവും ഇത് തന്നെയാണ് ([[ഇംഗ്ലീഷ്]]: Romance).
== പ്രണത്തിന്റെ രസതന്ത്രം ==
തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നവയാണ്.
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1495257" എന്ന താളിൽനിന്ന് ശേഖരിച്ചത്