"കൊൽക്കത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ilo:Kolkata
വരി 35:
 
1773 മുതൽ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൽക്കത്ത. എന്നാൽ വേനൽക്കാലത്ത് തലസ്ഥാനം ഇവിടെ നിന്നും ഏതാണ്ട് 1000 മൈൽ ദൂരെയുള്ള [[സിംല|സിംലയിലേക്ക്]] മാറ്റിയിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ അതിന്റെ പ്രതാപകാലത്ത് കിഴക്കിന്റെ സെയിന്റ് പീറ്റേഴ്സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരം എന്നും കൊൽക്കത്ത വിശേഷിപ്പിക്കപ്പെട്ടിരുന്നു.<ref name=BIR-1>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=18-19|language=ഇംഗ്ലീഷ്
|chapter = 1 - ഫാമിലി ആൻഡ് ദ ഏളി യേഴ്സ് (Family and the Early Years) 1809 – 1829
|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
 
[[ഹൗറ]] ഉൾക്കൊള്ളുന്ന [[വിശാല കൽക്കത്ത]] ഇന്ത്യയിലെ ഏറ്റവുമധികം വ്യവസായവൽക്കരിക്കപ്പെട്ട ഒരു മേഖലയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഇന്ത്യയിൽ നിന്നും കടൽ വഴിയുള്ള കച്ചവടത്തിന്റെ പകുതിയോളവും കൽക്കത്ത തുറമുഖം വഴിയാണ് നടന്നിരുന്നത്. വിശാലമായ [[ഗംഗാതടം|ഗംഗാതടത്തിൽ]] നിന്നുള്ള കാർഷികവിഭവങ്ങളും [[അസം|അസമിൽ]] നിന്നുള്ള [[തേയില]] തുടങ്ങിയവയും ഇതിൽപ്പെടുന്നു.
"https://ml.wikipedia.org/wiki/കൊൽക്കത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്