"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78:
മുറുകി കുഴമ്പുപരുവത്തിലുള്ള മാഗ്മ ഉദ്ഗമിക്കുന്നവയാണ് വൾക്കാനിയൻ (Vulcanian) ഇനത്തിൽപെട്ട അഗ്നിപർവതങ്ങൾ. അതിശക്തമായ സ്ഫോടനത്തോടുകൂടി വലുതും ചെറുതുമായ ലാവാപിണ്ഡങ്ങൾ ധാരാളമായി ചുഴറ്റി എറിയപ്പെടുന്നു. ഉദ്ഗാരത്തിന്റെ ആദ്യഘട്ടത്തിൽ ഉയർന്നുപൊങ്ങുന്ന മാഗ്മ, മർദക്കുറവുമൂലം കട്ടിപിടിച്ചു വിലമുഖം അടയ്ക്കുന്നു. ഇതിനടിയിൽ സഞ്ചിതമാകുന്ന വാതകങ്ങൾ ശക്തിയോടെ പുറത്തേക്കു വമിക്കുന്നതാണ് സ്ഫോടനത്തിനു ഹേതു. കോളിഫ്ളവറിന്റെ രൂപത്തിലുളള പടർന്ന ധൂമപടലങ്ങളും ജ്വലിക്കുന്നതും വിഷമയവുമായ ധൂളീമേഘങ്ങളും ഈയിനം ഉദ്ഗാരങ്ങളിൽ സാധാരണയാണ്. ഇവ പൊട്ടുമ്പോൾ ദ്രവലാവ ഒട്ടുംതന്നെ പ്രവഹിക്കുന്നില്ല.
 
{{-}}
=== പിലിയൻ ===
[[പ്രമാണം:Pelean Eruption-numbers.svg|thumb|right|Peléan eruption: 1 Ash plume, 2 Volcanic ash rain, 3 Lava dome, 4 Volcanic bomb, 5 Pyroclastic flow, 6 Layers of lava and ash, 7 Strata, 8 Magma conduit, 9 Magma chamber, 10 Dike]]
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്