"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
 
=== സ്ട്രോംബോലിയൻ ===
[[File:Strombolian Eruption-numbers.svg|thumb|rightleft|Diagram of a [[Strombolian eruption]]. (key: 1. [[Ash plume]] 2. [[Lapilli]] 3. [[Volcanic ash]] rain 4. [[Lava fountain]] 5. [[Volcanic bomb]] 6. [[Lava flow]] 7. Layers of [[lava]] and [[Volcanic ash|ash]] 8. [[Stratum]] 9. [[Dike (geology)|Dike]] 10. [[Magma|Magma conduit]] 11. [[Magma chamber]] 12. [[Sill (geology)|Sill]]) [[:File:Strombolian Eruption-numbers.svg|Click for larger version]].]]
[[സിസിലി|സിസിലിക്കു]] വടക്കുള്ള ലിപ്പാരിദ്വീപിലെ സ്ട്രോംബോലി അഗ്നിപർവതത്തെ ആധാരമാക്കിയാണ് ഈ വിഭജനം, നൂറ്റാണ്ടുകളോളം നിർഗ്ഗമ്മിച്ചുകൊണ്ടിരുന്ന [[Stromboli|സ്ട്രോംബോലി അഗ്നിപർവ്വതത്തിന്റെ]] പേരിലുള്ള ഈ തരം അറിയപ്പെടുന്നത്.<ref name="hvw-strom">{{cite web|title=അഗ്നിപർവ്വതം ഉണ്ടാകുന്നതെങ്ങനെ: സ്ട്രോംബോലിയൻ പൊട്ടിത്തെറി:|url=http://www.geology.sdsu.edu/how_volcanoes_work/Strombolian.html|publisher=[[San Diego State University|സാൻ ഡിയാഗോ സ്റ്റേറ്റ് യൂണിവേർസിറ്റി]]|accessdate=29 ജൂലൈ 2010}}</ref>
ലാവ അധികം സുചലമല്ലാതിരിക്കുമ്പോഴാണ് സ്ട്രോംബോലിയൻ (Strombolian) രീതിയിലുള്ള സ്ഫോടനം ഉണ്ടാകന്നത്. വാതകങ്ങൾക്കു ശക്തിയായ സ്ഫോടനത്തോടുകൂടി മാത്രമേ ബഹിർഗമിക്കാൻ കഴിയൂ, മാഗ്മയിലുള്ള കുമിളകൾ കൂടിച്ചേർന്നുണ്ടാകുന്ന വലിയകുമിളകൾ<ref name="sci-strom">{{cite journal|coauthors=Mike Burton, Patrick Allard, Filippo Muré, Alessandro La Spina|title=Magmatic Gas Composition Reveals the Source Depth of Slug-Driven Strombolian Explosive Activity|journal=[[Science (journal){{!}}Science]]|year=2007|volume=317|issue=5835|pages=227–230|doi=10.1126/science.1141900|url=http://www.sciencemag.org/cgi/content/abstract/317/5835/227|accessdate=30 July 2010|publisher=[[American Association for the Advancement of Science]]|issn=1095-9203|bibcode = 2007Sci...317..227B }}</ref> ഉപരിതലത്തിലെത്തി വായുവിലെ മർദ്ദ വ്യത്യാസത്തിനാൽ ശക്താമയ ശബ്ദത്തോടെ പൊട്ടുന്നു.<ref name="hvw-strom"/> ഉദ്ഗാരവസ്തുക്കൾ അധികവും പൈറോക്ളാസ്റ്റികങ്ങളായിരിക്കും; ബോംബുകളും സ്കോറിയകളും ലാപ്പിലിയും ധാരാളമായി പതിക്കുന്നു; ജ്വലിക്കുന്ന ധൂളിമേഘങ്ങളും ഉണ്ടാകാം.
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്