"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
=== ഹവായിയൻ ===
[[പ്രമാണം:Hawaiian Eruption-numbers.svg|thumb|rightleft|250px|Hawaiianഹവായിയൻ eruptionവിസ്‌ഫോടനം: 1:ചാര പടലം (Ash plume), 2: ലാവാ ഫൗണ്ടൻ (Lava fountain), 3: വക്ത്രം (Crater), 4: ലാവാ തടാകം (Lava lake), 5: ബാഷ്പമുഖങ്ങൾ (Fumaroles), 6: ഒഴുകുന്ന ലാവ (Lava flow), 7 ലാവയുടേയും ചാരത്തിന്റെയും പാളി (Layers of lava and ash) 8: പാറനിര (Stratum), 9: Sill, 10: Magma conduit, 11: മാഗ്മ അറ Magma chamber, 12: Dike]]
ഹവായിയൻ (Hawalian) അഗ്നിപർവതങ്ങളുടെ ഉദ്ഗാരം ഏറിയ കൂറും ഗതിശീലലാവയായിട്ടായിരിക്കും. വാതകാംശം നന്നെ കുറവാണെന്നു മാത്രമല്ല വൻതോതിലുള്ള [[സ്ഫോടനം]] ഉണ്ടാകുന്നുമില്ല. വിലമുഖം തുളുമ്പിയൊഴുകുന്ന [[ലാവ]] നേരിയ സ്തരങ്ങളായി അനേകം കിലോമീറ്ററുകളോളം വ്യാപിക്കുന്നു. ഉയർത്തി എറിയപ്പെടുന്ന മാഗ്മാപിണ്ഡങ്ങൾ നിലത്തു വീഴുമ്പോൾ തല്ലിപ്പരത്തിയതുപോലെയാകുന്നു. [[ലാവാ]] [[തടാകം|തടാകങ്ങളും]] 'പിലേയുടെ മുടി' എന്നറിയപ്പെടുന്ന അഗ്നി പർവതസ്ഫടികത്തിന്റെ നാരുകളുമാണ് ഹവായിയൻ തരത്തിന്റെ സവിശേഷതകൾ. ശ്യാനമായ [[ലാവ]] കൂടുതൽ മുറുകിയ ലാവയുടെ മുകളിൽ തളംകെട്ടി സംവഹനരീതിയിൽ പരിസഞ്ചരിക്കുന്നതാണ് ലാവാതടാകം. [[വാതകം|വാതകങ്ങളുടെ]] പെട്ടെന്നുള്ള നിഷ്ക്രമണംമൂലം ഉപരിതലത്തിൽനിന്നും പുറത്തുചാടുന്ന ലാവ ശക്തിയായി അടിക്കുന്ന കാറ്റിൽപ്പെട്ടു ഘനീഭവിക്കുമ്പോഴാണ് സ്ഫടികനാരുകളുണ്ടാകുന്നത്.<ref name="hvw-haw">{{cite web|title=അഗ്നിപർവ്വതം ഉണ്ടാകുന്നതെങ്ങനെ: ഹവായിയൻ പൊട്ടിത്തെറി|url=http://www.geology.sdsu.edu/how_volcanoes_work/Hawaiian.html|publisher=[[San Diego State University|സാൻ ഡിയാഗോ സ്റ്റേറ്റ് യൂണിവേർസിറ്റി]]|accessdate=2 ആഗസ്റ്റ് 2010}}</ref>
 
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്