"പി. ഗോവിന്ദപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+{{Recent death}}
തിരുത്ത്
വരി 10:
| birthplace =
| deathdate = [[2012]] [[നവംബർ 22]]
| deathplace = തിരുവനന്തപുരം
| occupation = [[എഴുത്തുകാരൻ]]
| nationality = {{IND}}
വരി 27:
മാർക്സിസ്റ്റ്‌ സൈദ്ധാന്തികനും ചിന്തകനുമായ കമ്യൂണിസ്റ്റ്‌ നേതാവ്‌. ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിലും പ്രശസ്തനാണ്‌ '''പി.ജി.''' എന്ന '''പി.ഗോവിന്ദപിള്ള'''.
 
=== ജിവിതരേഖ ===
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ|പെരുമ്പാവൂരിനടുത്ത്‌]] പുല്ലുവഴി ഗ്രാമത്തിൽ 1926 മാർച്ച്‌ 25-ന്‌ ആണ്‌ ''പി.ജി.''എന്ന പരമേശ്വരൻ പിള്ള ഗോവിന്ദപ്പിള്ളയുടെ ജനനം. വാർദ്ധക്യ സഹജമായ അസുഖത്തിന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2012 നവംബർ 22 ന് രാത്രി 11.15 നോടെ അദ്ദേഹം അന്തരിച്ചു.<ref>http://news.keralakaumudi.com/news.php?nid=8a6d15b5d1650377d1766a672531e49c</ref> അച്ഛൻ എം.എൻ.പരമേശ്വരൻ പിള്ള. അമ്മ കെ.പാറുക്കുട്ടി അമ്മ. യാഥാസ്ഥിതിക ചുറ്റുപാടിലായിരുന്നു ജനിച്ചതെങ്കിലും കുട്ടിക്കാലം തൊട്ടേ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളിൽ പി.ജി. തൽപരനായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ രാജ്യമെങ്ങും ആഞ്ഞടിച്ചിരുന്ന കാലത്താണ്‌ അദ്ദേഹം തന്റെ ബാല്യം ചിലവഴിച്ചത്‌.
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/പി._ഗോവിന്ദപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്