"ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| image1 = Main shrine of Prambanan temples.JPG
| alt1 =
| caption1 = <small>ഇന്തോനേഷ്യയിലെ പ്രാംബനൻ ശിവക്ഷേത്രത്തിന്റെ പ്രധാന കോവിൽ. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രവും യുനെസ്കോ പൈതൃകകേന്ദ്രവും കൂടിയാണ് ഈ ക്ഷേത്രം</small>
| caption1 = Shiva temple, the main shrine of [[Prambanan]], a UNESCO World Heritage Site and the largest Hindu temple in Indonesia.
| image2 = Prambanan Cross Section Shiva.svg
| alt2 =
| caption2 = ശിവക്ഷേത്രത്തിന്റെ പരിച്ഛേദ ചിത്രം
| caption2 = The cross section of Shiva temple, one of the largest Hindu temples in south-east Asia, [[Central Java]]
}}
[[വിശ്വകർമജ്ജർവിശ്വകർമ്മജർ|വിശ്വകർമജരുടെ]] അക്ഷീണ പ്രവർത്തനഫലമായാണ് [[ഹിന്ദു മതം|ഹൈന്ദവ]] വാസ്തുവിദ്യ വികാസം പ്രാപിച്ചത്. [[ശ്രീകോവിൽ]] അഥവാ [[ഗർഭഗൃഹം]], പ്രദക്ഷിണപാത, നമസ്കാര മണ്ഡപം തുടങ്ങിയവയാണ് ഒരു ഹിന്ദു [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രത്തിന്റെ]] പ്രധാന ഭാഗങ്ങൾ. ഇതിൽ ഗർഭഗൃഹം അഥവാ ശ്രീകോവിലിലാണ് ആരാധനാമൂർത്തിയുടെ വിഗ്രഹം പ്രതിഷ്ടിക്കുന്നത്. ശ്രീകോവിലിനുമുകളിലായ് ഗോപുരസമാനമായ് ഉയർന്നുനിൽക്കുന്ന ശിഖരങ്ങൾ ഹിന്ദുക്ഷേത്രങ്ങളുടെ പ്രത്യേകതയാണ് എന്നാൽ കേരളീയ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ ഈ ശൈലിയെ അനുഗമിക്കുന്നില്ല. ഭാരതീയ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യയെ പ്രധാനമായും രണ്ട് ശാഖകളായ് തിർക്കാം. വടക്കേ ഇന്ത്യയിലെ നഗരശൈലിയും തെക്കേ ഇന്ത്യയിലെ ദ്രാവിഡശൈലിയും. ശിഖരങ്ങളുടെ ആകൃതിയിലാണ് ഈ രണ്ടു ശൈലികളും പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്
 
 
വരി 74:
</ref>
 
====[[അന്തരാളം]]====
ശ്രീകോവിലിനും മണ്ഡപത്തിനും ഇടയിലുള്ള ചെറിയ ഇടനാഴിയാണ് അന്തരാളം. വടക്കൻ ക്ഷേത്രങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്<ref>cite web
|url=http://www.indoarch.org/arch_glossary.php
"https://ml.wikipedia.org/wiki/ഹൈന്ദവ_ക്ഷേത്ര_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്