"പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
|website=
}}
കോട്ടയം ജില്ലയിലെ [[എലിക്കുളം ഗ്രാമപഞ്ചായത്ത്|എലിക്കുളം ഗ്രാമപഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പനമറ്റം'''. [[കൂരാലി]], [[ഇളങ്ങുളം]], [[തമ്പലക്കാട്]] എന്നിവയാണ് സമീപഗ്രാമങ്ങൾ. [[കാഞ്ഞിരപ്പള്ളി]], [[പൊൻകുന്നം]] എന്നിവയാണ് സമീപത്തുള്ള പട്ടണങ്ങൾ. [[ദേശീയ വായനശാല പനമറ്റം]] എന്ന പേരിൽ 1951-ൽ ആരംഭിച്ച ഒരു വായനശാല ഇവിടെയുണ്ട്. കൂടാതെ വെളിയന്നൂർ ദേശാഭിമാനി വായനശാലയും ഇവിടെ സ്ഥിതി ചെയ്യുന്നു. ബാലഗണപതി, മൂലഗണപതി എന്നിങ്ങനെ രണ്ട് ഗണപതിമാർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വളരെ പഴക്കമുള്ള [[പനമറ്റം ശ്രീഭഗവതി ക്ഷേത്രം]] ഇവിടുത്തെ പ്രധാന ഹൈന്ദവ ആരാധനാലയമാണ്. 96 വർ‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനം. ഈ ഗ്രാമത്തിനെ 'ദൈവത്തിൻറെ സ്വന്തം നാട്' എന്നും പറയാറുണ്ട്.
 
==ആരാധനാലയങ്ങൾ==
"https://ml.wikipedia.org/wiki/പനമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്