"വാവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
117.217.132.244 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) (117.217.132.244 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
 
== വാവർ പള്ളികൾ ==
=== നൈനാർ ജുമാ മസ്ജിദ് ===
 
എരുമേലിയിലെ വാവർ പള്ളി പന്തളത്തുരാജാവ് പണികഴിപ്പിച്ചുകൊടുത്തതാണെന്നാണ് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആരാധന നടത്തുന്ന ലോകത്തിലെ ഒരേയൊരാരാധനാലയം ഒരു പക്ഷേ ഇതു മാത്രമായിരിക്കാം. കുരുമുളകാണ് ഇവിടുത്തെ പ്രധാന വഴിപാട്.
ACTUALLY IT WAS BUILT AS A TEMPLE WHERE VAVAR IS THE DEITY . IT WAS CALLED VAVAR TEMPLE AND STILL CALLED BY MANY . IN THOSE TIMES KING BUILT A TEMPLE OR SHRINE ACCORDING TO TRADITIONAL KERALA STYLE DEDICATED TO VAVAR AND NOT A MOSQUE FOR MUSLIMS TO PRAY IN DIRECTION OF MECCA . THE PRESENT SHAPE OF MOSQUE ACTUALLY CAME LATER FOR GETTING MUSLIM IDENTITY AND POLITICS FOR SECULARISM . NOW ONLY IT BECAME AS CENTRE OF WORSHIPPING OF MUSLIMS ALSO . ORTHODOX MUSLIMS DONT RESPECT AYYAPPAN OR VAVAR AS THEY ARE AGAINST DEITY WORSHIP OF HINDUS AND VAVAR IS CALLED DEVOTEE OF AYYAPPA AND A SWAMY . IN ADVAITAM EVERYTHING IS BRAHMAM SO VAVAR IS ALSO PART OF BRAHMAM AND IN SABARIMALA EVERYONE IS SWAMY IRRESPECTIVE OF HIS RELIGIOUS BACKGROUND IF HE BELIEVES IN DHARMASASTHA AND DHARMA .
 
=== വാവർ നട, ശബരിമല ===
വായ്പൂരെ വാവർ കുടുംബത്തിന്റെ കീഴിലാണ് ശബരിമലയിലെ വാവർനട പ്രവർത്തിക്കുന്നത്. വാവർ കുടുംബത്തിലെ അംഗങ്ങൾ ഇവിടെ പരികർമികളായി എത്തുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1491856" എന്ന താളിൽനിന്ന് ശേഖരിച്ചത്