"ഗോദാവരി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: el:Γκοντάβαρι ποταμός
വരി 17:
 
== മറ്റു പേരുകൾ ==
വൃദ്ധഗംഗ എന്നും നർമ്മദഗോദാവരി അറിയപ്പെടുന്നു. ഗംഗയേക്കാളും പ്രായം ചെന്ന നദിയാണ് ഇത് എന്നതാണിതിനു കാരണം. ഗംഗ ഉദ്ഭവിക്കുന്ന ഹിമാലയത്തിനേക്കാൾ പഴക്കമുള്ള പർ‌വതമായ പശ്ചിമഘട്ടങ്ങളിൽ നിന്നാണ്‌ ഗോദാവരി ഉദ്ഭവിക്കുന്നതെന്നതാണീ നിഗമനത്തിനു കാരണം.
 
[[മൺസൂൺ]] കാലങ്ങളിൽ മാത്രം നിറഞ്ഞൊഴുകുന്ന നദിയാണു ഗോദാവരി. ജൂലൈ, ഒക്ടോബർ മാസങ്ങൾക്കിടയിലുള്ള മഴക്കാലത്താണ് ഈ നദി പൂർണമായും ജലപുഷ്ടമാകുന്നത്. മൺസൂൺ കാലങ്ങളിൽ നദിയിലെ വെള്ളത്തിനു ചെങ്കൽ നിറമായിരിക്കും. മറ്റു സമയങ്ങളിലെല്ലാം തെളിഞ്ഞ വെള്ളമാണ്.
വരി 25:
[[ഹിന്ദുമതം|ഹിന്ദുമത]] വിശ്വാസികൾക്ക് ഗോദാവരി പ്രധാനപ്പെട്ട പുണ്യനദികളിലൊന്നാണ്. ഗോദാവരിയുടെ തീരത്ത് പന്ത്രണ്ടുവർഷം കൂടുമ്പോൾ പുഷ്കാരം എന്ന സ്നാനമഹോത്സവം അരങ്ങേറാറുണ്ട്. പുഷ്കാരനാളുകളിൽ ഗോദാവരിയിൽ മുങ്ങിക്കുളിക്കുന്നത് ഗംഗയിലെ സ്നാനത്തിനു സമാനമായാണു ഹിന്ദുക്കൾ കരുതുന്നത്.
[[ചിത്രം:Godavari river.jpg|thumb|right|280px|ഗോദാവരീ നദി, ആന്ധ്രാപ്രദേശിലെ കൊവ്വൂരിൽ നിന്നുള്ള ദൃശ്യം]]
 
== പോഷക നദികൾ ==
* ഇന്ദ്രാവതി
"https://ml.wikipedia.org/wiki/ഗോദാവരി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്