"റോബർട്ട് ബോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: gd:Raibeart Ò Baoghail
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pms:Robert Boyle; സൗന്ദര്യമാറ്റങ്ങൾ
വരി 9:
|birth_place = [[Lismore, County Waterford|Lismore]], [[County Waterford]], [[അയർലണ്ട്]]
|death_date = 31 ഡിസംബർ 1691 (വയസ്സ് 64)
|death_place = [[ലണ്ടൻ]], [[ഇംഗ്ലണ്ട്|ഇംഗ്ലണ്ട്]]
|residence =
|ethnicity =
വരി 30:
പതിനേഴാം നൂറ്റാണ്ടിൽ (25 ജനുവരി 1627 – 31 ഡിസംബർ 1691) ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു '''റോബർട്ട് ബോയിൽ'''. അതുപോലെ തന്നെ അദ്ദേഹം ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനും, ഒരു ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്വചിന്തകനുമായിരുന്നു. അദ്ധ്യാത്മിക ശാസ്‌ത്രത്തിൽ ധാരാളം ലേഖനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. പ്രശസ്തമായ [[ബോയിൽ നിയമം]] ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ജ്വലനം, ശ്വസനം, വാതകങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ഇദ്ദേഹം ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞനായാണ് കണക്കാക്കുന്നത്. <ref name="kerala_patavali">കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം രസതന്ത്രം പാഠപുസ്തകം - 2004, പേജ് നം. 26 ([[പി.ഡി.എഫ്.]] പതിപ്പ്.</ref>
 
== കുടുംബജീവിതം ==
റിച്ചാർഡ് ബോയിലിന്റെയും ഏൾ ഒഫ് കൊർകിന്റെയും പതിനാലാമത്തെ മകനായി 1627 ൽ [[റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്|അയർലൻഡിലെ]] കൊൺറ്റി വാട്ടർഫൊർഡിൽ, ലിസ്മൊർ കാസിൽ എന്ന സ്ഥലത്താണു ബോയിൽ ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾ തന്നെ മൂത്ത സഹോദരങ്ങൾക്കൊപ്പം ബോയിലിനെയും വളർത്തുവാനായി മറ്റൊരു വീട്ടിലേക്കു മാറ്റിയിരുന്നു.
 
== അവലംബം ==
<references/>
 
വരി 87:
[[nov:Robert Boyle]]
[[pl:Robert Boyle]]
[[pms:Robert Boyle]]
[[pnb:رابرٹ بوائل]]
[[pt:Robert Boyle]]
"https://ml.wikipedia.org/wiki/റോബർട്ട്_ബോയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്