"നന്ദി (പുരാണകഥാപാത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:Narsii_-_Thanjavur_Big_Temple_Nandi(Bull).JPG|thumb|250px|right| ബൃഹദീശ്വര ക്ഷേത്രത്തിലെ നന്തികേശ വിഗ്രഹം]]
[[ശിവൻ|ശിവ ഭഗവാന്റെ]] വാഹനമായ കാളയാണ് നന്തി അഥവാ നന്തികേശൻ ([[സംസ്കൃതം]]: नन्दी). ശിവഗണങ്ങളിൽ പ്രധാനിയാണ് നന്തി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്തീവിഗ്രഹം പ്രതിഷ്ട്ഠിക്കാറുണ്ട്.
 
==ഐതിഹ്യങ്ങൾ==
 
നന്തികേശൻ [[ശിവൻ|പരമശിവന്റെ]] ദക്ഷിണഭാഗത്തുനിന്നും ജന്മമെടുത്തു എന്നാണ് ചില പുരാണങ്ങളിൽ പറയുന്നത്. ശിലാദ ഋഷിക്ക് ശിവകൃപയാൽ ജനിച്ച പുത്രനാണ് നന്തികേശൻ എന്നാണ് മറ്റൊരഭിപ്രായം.
തന്റെ രാജ്യം ഒരു കുരങ്ങനാൽ കത്തിനശിക്കപ്പെടും എന്ന് [[രാവണൻ|രാവണനെ]] ശപിച്ചത് നന്തികേശനാണ്.
 
== പ്രസിദ്ധമായ നന്തി വിഗ്രഹങ്ങൾ ==
[[പ്രമാണം:Shiva-Parvati on Nandi.jpg|thumb|ശിവപാർവതിമാർ നന്തി വാഹനത്തിൽ]]
# ലേപാക്ഷി, [[ആന്ധ്രാ പ്രദേശ്]]
# [[ബൃഹദീശ്വര ക്ഷേത്രം]], [[തമിഴ് നാട്]]
Line 9 ⟶ 15:
# ഹോയ്സാലേശ്വര ക്ഷേത്രം, [[കർണാടക]]
# വടക്കുന്നാഥ ക്ഷേത്രം, [[തൃശ്ശൂർ]] , [[കേരളം]]
== പുറത്തേക്കുള്ള കണ്ണികൾ ==
 
[[പ്രമാണം:Shiva-Parvati on Nandi.jpg|thumb|ശിവപാർവതിമാർ നന്തി വാഹനത്തിൽ]]
 
==ഐതിഹ്യങ്ങൾ==
 
നന്തികേശൻ [[ശിവൻ|പരമശിവന്റെ]] ദക്ഷിണഭാഗത്തുനിന്നും ജന്മമെടുത്തു എന്നാണ് ചില പുരാണങ്ങളിൽ പറയുന്നത്. ശിലാദ ഋഷിക്ക് ശിവകൃപയാൽ ജനിച്ച പുത്രനാണ് നന്തികേശൻ എന്നാണ് മറ്റൊരഭിപ്രായം.
 
തന്റെ രാജ്യം ഒരു കുരങ്ങനാൽ കത്തിനശിക്കപ്പെടും എന്ന് [[രാവണൻ|രാവണനെ]] ശപിച്ചത് നന്തികേശനാണ്.
 
{{Hinduism-stub}}
 
"https://ml.wikipedia.org/wiki/നന്ദി_(പുരാണകഥാപാത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്