"വീരശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

503 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
28 ശൈവാഗമങ്ങളും 205 ഉപാഗമങ്ങളും ശൈവോപനിഷത്തുക്കളും ശിവപുരാണം,ലിംഗപുരാണം തുടങ്ങിയ പുരാണങ്ങളും ഈ മതത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളാണ്. ഇതു കൂടാതെ 12-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട വചനസാഹിത്യവും വീരശൈവമതത്തിന്റെ സമഗ്രദർശനമായി പരിഗണിക്കുന്നു.
== പ്രശസ്തരായ ലിംഗായത് വിശ്വാസികൾ ==
===ആചാര്യന്മാർ===
* [[ബസവേശ്വരൻ]]
* [[അല്ലമപ്രഭു]]
* [[അക്ക മഹാദേവി]]
* ചന്നബസവണ്ണ
===സാഹിത്യകാരന്മാർ===
* [[സർവ്വജ്ഞ]] - കവിയും ചിന്തകനും
* ജി.എസ്. ശിവരുദ്രപ്പ - കവിയും സാഹിത്യവിമർശകനും
===രാഷ്ട്രീയ നേതാക്കൾ===
* [[ശിവരാജ് പാട്ടീൽ]] - മുൻ കേന്ദ്രആഭ്യന്തരമന്ത്രി
* [[ബി.എസ്. യെഡിയൂരപ്പ]] - മുൻ കർണാടക മുഖ്യമന്ത്രി
* എസ്. നിജലിംഗപ്പാ - മുൻ കർണാടക മുഖ്യമന്ത്രി
* എസ്.ആർ. ബൊമ്മെ - മുൻ കർണാടക മുഖ്യമന്ത്രി
* ജെ.എച്ച്. പാട്ടേൽ - മുൻ കർണാടക മുഖ്യമന്ത്രി
* [[ജഗദീഷ് ഷെട്ടാർ]] - കർണാടക മുഖ്യമന്ത്രി
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1491178" എന്ന താളിൽനിന്ന് ശേഖരിച്ചത്