"മെസ്സിയർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
==സവിശേഷതകൾ==
ഭൂമിയിൽ നിന്ന് {{Convert|28.7|kly|kpc|abbr=on|lk=on}} അകലെയായാണ് M19 സ്ഥിതിചെയ്യുന്നത്. [[ആകാശഗംഗ|ആകാശഗംഗയുടെ]] കേന്ദ്രത്തിന് വളരെയടുത്തായാണ് സ്ഥാനം, കേന്ദ്രത്തിൽ നിന്നുള്ള ദൂരം {{Convert|6.5|kly|kpc|abbr=on}} മാത്രമാണ്.<ref name=aaa450_1_105/> സൂര്യന്റെ 11 ലക്ഷം ഇരട്ടി പിണ്ഡം ഉൾക്കൊള്ളുന്ന ഈ താരവ്യൂഹത്തിന് 1190 കോടിയോളം വർഷം പ്രായമുണ്ട്.<ref name=apj742_1_51/><ref name=mnras404_3_1203/> നാല് [[സെഫീഡ് ചരനക്ഷത്രം|സെഫീഡ് ചരങ്ങളും]] [[RV ടൗറി ചരനക്ഷത്രം|RV ടൗറി ചരങ്ങളും]] M19-ൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ആവർത്തനകാലം അറിയപ്പെടുന്ന ഒരു [[RR ലൈറെ ചരനക്ഷത്രം|RR ലൈറെ ചരമെങ്കിലുമുണ്ട്]].<ref name=aj122_5_2587/> [[റോസാറ്റ്]] പദ്ധതിക്ക് ഈ താരവ്യൂഹത്തിൽ എക്സ്-റേ സ്രോതസ്സുകളെയൊന്നും കണ്ടെത്താനായില്ല.<ref name=aaa368_137/>
 
[[പ്രമാണം:M19map.png|300px|ലഘുചിത്രം|നടുവിൽ|M19 ന്റെ സ്ഥാനം]]
 
==അവലംബം==
"https://ml.wikipedia.org/wiki/മെസ്സിയർ_19" എന്ന താളിൽനിന്ന് ശേഖരിച്ചത്