"റേഷൻ കാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: cs, da, de, et, fi, he, nl, pl, ru, sv, uk പുതുക്കുന്നു: en, ta
(ചെ.)No edit summary
വരി 1:
നിയന്ത്രിത അളവിൽ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വിതരണത്തിനെ പൊതുവായി റേഷനിങ് എന്ന് പറയുന്നു. അത്തരം സംവിധാനത്തിൽ ഉപഭോക്താവിനെ തിരിച്ചറിയുന്നതിനും വിതരണം ചെയ്ത ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ അളവ് രേഖപ്പെടുത്തുന്നതിനും ഉള്ള ഒരു രേഖയാണ് റേഷൻ കാർഡ്.<ref>http://dictionary.reference.com/browse/ration+card</ref> .
 
===== ഇന്ത്യയിലെ റേഷൻ കാർഡ് സംവിധാനം =====
ഇന്ത്യയിലെ [[പൊതുവിതരണ_സമ്പ്രദായം|പൊതുവിതരണ സമ്പ്രദായ]]ത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളിൽ നിന്നും റേഷൻ സാധനങ്ങൾ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷൻ കാർഡ്. സംസ്ഥാന സർക്കാറുകൾക്ക് ഇതിന്റെ വിതരണത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം നൽകിയിരിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷൻ കാർഡ് അനുവദിക്കുന്നത്. കുടുംബത്തിലെ വ്യക്തികളുടെ ഒരു പട്ടിക, കാർഡ് ഉടമ റേഷൻകാർഡ് ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ വിവരങ്ങൾ എന്നിവ റേഷൻ കാർഡിൽ രേഖപ്പെടുത്തുന്നു.
 
Line 7 ⟶ 8:
ഡ്രൈവിങ്ങ് ലൈസൻസ്, ടെലഫോൺ കണക്‌ഷൻ, പാസ്‌പോർട്ട് , ബാങ്ക് അക്കൗണ്ട് തുടങ്ങി പല സേവനങ്ങൾക്കുമുള്ള തിരിച്ചറിയൽ കാർഡായും ഇത് ഉപയോഗിച്ചു വരുന്നു.
 
===== കേരളത്തിൽ=====
കേരളത്തിൽ സാധാരണ സംവിധാനത്തിനു പുറമെ പൊതുവിതരണ വകുപ്പിന്റെ വെബ് സൈറ്റിൽ കൂടേയും അക്ഷയ കേന്ദ്രങ്ങൾ വഴിയും കാർഡിന് അപേക്ഷ സ്വീകരിച്ചു വരുന്നു .
== References ==
"https://ml.wikipedia.org/wiki/റേഷൻ_കാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്