"ഡ്വാർത്തേ ബാർബോസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
===രാജാക്കന്മാര്‍===
കേരളത്തില്‍ നിരവധി നാടുവാഴികള്‍ ഉണ്ടായിരുന്നെങ്കിലും പരമാധികാരമുള്ള മൂന്ന് രാജാക്കന്മാരെ ഉണ്ടായിരുന്നുള്ളൂ എന്ന് ബാര്‍ബോസ രേഖപ്പെടുത്തുന്നു. നാടുവാഴികള്‍ക്കും മാടമ്പിമാര്‍ക്കും മറ്റും സ്വന്തം നിലക്ക് ചുങ്കം പിരിക്കാനവകാശമുണ്ടായിരുന്നെങ്കിലും [[കിരീടം]] ധരിക്കുന്നതിനും [[നാണയം]] അടിക്കാനും [[മുത്തുക്കുട]] ചൂടാനുമുള്ള അധികാരം മൂന്നുപേര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. [[സാമൂതിരി]], [[കോലത്തിരി]], [[വേണാട്ടടികള്‍]] എന്നിവരണാവര്‍.
 
==കൂടുതല്‍ അറിവിന്‌==
"https://ml.wikipedia.org/wiki/ഡ്വാർത്തേ_ബാർബോസ" എന്ന താളിൽനിന്ന് ശേഖരിച്ചത്