"റേഷൻ കാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
wikify
വരി 1:
{{wikify}}
ഇന്ത്യയിലെ [[പൊതുവിതരണ_സമ്പ്രദായം|പൊതുവിതരണ സമ്പ്രദായ]]ത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളിൽ നിന്നും റേഷൻ സാധനങ്ങൾ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷൻ കാർഡ്. താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷൻ കാർഡ് അനുവദിക്കുന്നത്. റേഷൻ സാധനങ്ങൾ കിട്ടുന്നതിനാണ് റേഷൻ കാർഡെങ്കിലും ഡ്രൈവിങ്ങ് ലൈസൻസ്, ടെലഫോൺ കണക്‌ഷൻ, പാസ്‌പോർട്ട് , ബാങ്ക് അക്കൗണ്ട് തുടങ്ങി പല സേവനങ്ങൾക്കുമുള്ള തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാവുന്നതാണ്.
 
ഇന്ത്യയിലെ [[പൊതുവിതരണ_സമ്പ്രദായം|പൊതുവിതരണ സമ്പ്രദായ]]ത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളിൽ നിന്നും റേഷൻ സാധനങ്ങൾ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷൻ കാർഡ്.
 
മേൽ പറഞ്ഞ ഉദ്യോഗസ്ഥരുടെ ഓഫീസിൽ നിർദ്ദിഷ്ഠ് ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ റേഷൻ കാർഡ് കിട്ടുന്നതാണ്. കേരളത്തിൽ പൊതുവിതരണ വകുപ്പിന്റെ വെബ് സൈറ്റിൽ കൂടേയും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാവുന്നതാണ്.
താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷൻ കാർഡ് അനുവദിക്കുന്നത്.
 
റേഷൻ സാധനങ്ങൾ കിട്ടുന്നതിനാണ് റേഷൻ കാർഡെങ്കിലും ഡ്രൈവിങ്ങ് ലൈസൻസ്, ടെലഫോൺ കണക്‌ഷൻ, പാസ്‌പോർട്ട് , ബാങ്ക് അക്കൗണ്ട് തുടങ്ങി പല സേവനങ്ങൾക്കുമുള്ള തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാവുന്നതാണ്.
 
മേൽ പറഞ്ഞ ഉദ്യോഗസ്ഥരുടെ ഓഫീസിൽ നിർദ്ദിഷ്ഠ് ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ റേഷൻ കാർഡ് കിട്ടുന്നതാണ്.
 
കേരളത്തിൽ പൊതുവിതരണ വകുപ്പിന്റെ വെബ് സൈറ്റിൽ കൂടേയും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാവുന്നതാണ്.
 
[[Category:ഇന്ത്യയിലെ പൊതുവിതരണസംവിധാനം]]
"https://ml.wikipedia.org/wiki/റേഷൻ_കാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്