"കരുവന്നൂർ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Karuvannur River}}{{ആധികാരികത}}
{{Rivers of Kerala}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽജില്ലയിലൂടെ]] [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയ്ക്ക്]] അടുത്തുള്ളഒഴുകുന്ന ഒരു പുഴയാണ് '''കരുവന്നൂർ പുഴ'''.[[ചിമ്മിണി വന്യജീവി സങ്കേതം|ചിമ്മിണി വന്യജീവിസങ്കേതത്തിൽ]] നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും [[പീച്ചി|പീച്ചി വന്യജീവിസങ്കേതത്തിൽ]] നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ്‌ കരുവന്നൂർപ്പുഴയാകുന്നത്‌. 1050ച.കിലോമീറ്റർ വൃഷ്‌ടിപ്രദേശവും 48 കി.മീറ്റർ നീളവുമുള്ള ഈ പുഴ 32 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക്‌ ജീവജലം പ്രദാനം ചെയ്യുന്നു. ജില്ലയുടെ [[കോൾനിലങ്ങൾ|കോൾമേഖലയുടെ]] പ്രധാന ജലസ്ത്രോതസ്സുകളിലൊന്നാണ്‌ കരുവന്നൂർപ്പുഴ.കീഴ്‌ഭാഗത്ത്‌ രണ്ടായിപ്പിളരുന്ന പുഴയുടെ ഒരുഭാഗം [[ചേറ്റുവ|ചേറ്റുവകായലിലും]] മറ്റൊന്ന്‌ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] [[പെരിയാർ|പെരിയാറുമായും]] ചേരുന്നു. തൃശൂർ നഗരത്തിൽ നിന്നും 48 കിലോമീറ്റർ ദൂരം.
 
==അവലംബം==
"https://ml.wikipedia.org/wiki/കരുവന്നൂർ_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്