"ഗബ്രിയേൽ ഗർസിയ മാർക്വേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം നീക്കുന്നു: diq:Gabriel García Márquez; സൗന്ദര്യമാറ്റങ്ങൾ
വരി 19:
| signature = GabrielGarciaMarquezAutograph.jpg
}}
ലോകപ്രശസ്തനായ [[കൊളംബിയ|കൊളംബിയൻ]] എഴുത്തുകാരനും,[[പത്രപ്രവർത്തകൻ|പത്രപ്രവർത്തകനും]], [[എഡിറ്റർ|എഡിറ്ററും]],[[പ്രസാധകൻ|പ്രസാധകനും]], [[രാഷ്ട്രീയ പ്രവർത്തകൻ|രാഷ്ട്രീയ പ്രവർത്തകനുമാണ്‌]] '''ഗബ്രിയേൽ ഗാർസിയ മാർക്വേസ്''' (ജനനം:[[1927]] [[മാർച്ച് 6]]-ന്‌ [[മാഗ്‌ഡലീന]],[[കൊളംബിയ]]). മുഴുവൻ പേര് '''ഗബ്രിയേൽ ജോസ് ദെ ല കൊൻകോർദിയ ഗാർസ്യ മാർക്കേസ്''' (Gabriel José de la Concordia García Márquez). 1982-ലെ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. [[സ്പാനിഷ്]] ഭാഷയിൽ ഇദ്ദേഹം എഴുതിയ [[ഏകാന്തതയുടെ നൂറു വർഷങ്ങൾ]](1967) എന്ന [[നോവൽ]] ഏറ്റവും കൂടുതൽ കൂടുതൽ വിറ്റഴിഞ്ഞ ഒരു നോവൽ ആയി(ജൂലൈ 7-ലെ കണക്കു പ്രകാരം 36 മില്യൺ കോപ്പികൾ). [[കൊളംബിയ|കൊളംബിയയിൽ]] ആയിരുന്നു ജനനം എങ്കിലും മാർക്വേസ് കൂടുതൽ ജീവിച്ചതും [[മെക്സിക്കോ|മെക്സിക്കോയിലും]],[[യൂറോപ്പ്|യൂറോപ്പിലുമായിരുന്നു]]. [[മാജിക്കൽ റിയലിസം]] എന്ന ഒരു സങ്കേതം അദ്ദേഹത്തിന്റെ കൃതികളിൽ ഉപയോഗിയ്ക്കപ്പെടുകയുണ്ടായി. ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും, അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ്‌ മാർക്വേസിന്റെ രചനകൾ.
 
== ആദ്യകാല ജീവിതം ==
[[കൊളംബിയയിലെ]] അറകാറ്റക്ക എന്ന ഗ്രാമത്തിൽ മാർച്ച 2,1927-നാണ് മാർക്വേസ് ജനിച്ചത്.മാതാപിതാക്കൾ കൊച്ചു മാർക്വേസിന്റെ അവരുടെ മാതാപിതാക്കളുടെ കയ്യിൽ ഏ‌ൽ‌പ്പിച്ച് ജോലിക്കു പോയി.പതിനാറ് കുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബത്തിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലാണ് മാർക്വിസ് വളർന്നത്.പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന സമയത്തു തന്നെ മാർക്വേസിനു പഠനത്തിൽ മികവു കാണിച്ചതിന്റെ സമ്മാനങ്ങൾ ലഭിച്ചിരുന്നു.16 വയസ്സുമുതൽ 18 വയസ്സു വരെ മികച്ച വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ്പു ലഭിച്ചു.പതിനെട്ടാമത്തെ വയസ്സിൽ മാർക്വേസ് തന്റെ വീടിനു 30 കിലോമീറ്റർ അകലെയുള്ള [[ബൊഗോട്ട]] എന്ന സ്ഥലത്തു പോവുകയും അവിടത്തെ [[നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് കൊളംബിയ|നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് കൊളംബിയയിൽ]] നിന്നും നിയമത്തിലും,ജേർണ്ണലിസത്തിലും ഉന്നതപഠനം നടത്തുകയും ചെയ്തു. 1948 ൽ നിയമ പഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല.അക്കാലത്തു തന്നെ പത്രപ്രവർത്തനത്തിലും ഏർപ്പെട്ടിരുന്നു.റോം.പാരീസ്,ബാർസിലോണിയ,ന്യൂയോർക്ക്,മെക്സിക്കോ എന്നീ നഗരങ്ങളിൽ പത്ര പ്രവർത്തകനായി. ഇക്കാലത്ത് വിശ്വ പ്രസിദ്ധിയാർജ്ജിച്ച
നിരവധി നോവലുകളും കഥകളും എഴുതി.1982ൽ നോബൽ സമ്മാനാർഹിതനായി.ഇടതുപക്ഷക്കാരനായ അദ്ദേഹം മാജിക്കൽ റിയലിസത്തിന്റെ കുലപതി എന്നറിയപ്പെടുന്നു.
 
വരി 34:
[[പ്രമാണം:Aracataca1.jpg|thumb|right|200px|അറക്കാറ്റക്കയിൽ ഗബ്രിയേൽ ഗാർസിയ മാർക്വെസിനെപറ്റി സ്ഥാപിച്ചിട്ടുള്ള ഒരു ഫലകം.അതിങ്ങനെ വായിക്കാം.'''ഏതൊരു രാജ്യത്താണെങ്കിലും ഞാൻ ഒരു അമേരിക്കക്കാരൻ ആണെന്നു എനിക്കു തന്നെ തോന്നുന്നു.പക്ഷേ ജന്മനാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ ഒരിക്കലും എന്നിൽ നിന്നു പോവില്ല.ഒരിക്കൽ ഞാനവിടെക്കു പോയി.അന്നു ഞാൻ മനസ്സിലാക്കി നാടിനെക്കുറിച്ചുള്ള എന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളും,യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസമാണ്‌‌ എന്റെ കൃതികൾ എന്ന്''--ഗബ്രിയേൽ ഗർസിയ മാർക്വേസ്<!-- Billboard of [[Gabriel García Márquez]] in [[Aracataca]]. It reads: "I feel like an American from whatever country, but I have never renounced the nostalgia of my homeland: Aracataca, to which I returned one day and discovered that between the reality and the nostalgia was the primary material for my work".--Gabriel Garcia Marquez-->]]
 
[[ക്യൂബ|ക്യൂബയുടെ]] മുൻ പ്രസിഡന്റ് [[ഫിഡൽ കാസ്ട്രോ|ഫിഡൽ കാസ്ട്രോയുമായി]] ഇദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദ് ബന്ധം ശ്രദ്ധേയമാണ്‌. അറുപതുകളിലും എഴുപതുകളിലും ചില ലാറ്റിൻ അമേരിക്കൻ വിപ്ലവസംഘടനകളോട് ഇദ്ദേഹം സഹതാപം പ്രകടിപ്പിച്ചിരുന്നു.
 
== കുടുംബം ==
വരി 56:
 
=== ചെറുകഥകൾ ===
* കേണലിന് ആരും എഴുതുന്നില്ല (No one writes to colonel)
* അപരിചിത തീർത്ഥാടകർ (Strange pilgrims)
 
* കുലപതിയുടെ ശരത്ക്കാലം(1972)
വരി 101:
[[da:Gabriel García Márquez]]
[[de:Gabriel García Márquez]]
[[diq:Gabriel García Márquez]]
[[el:Γκαμπριέλ Γκαρσία Μάρκες]]
[[en:Gabriel García Márquez]]
"https://ml.wikipedia.org/wiki/ഗബ്രിയേൽ_ഗർസിയ_മാർക്വേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്