"ഒ.വി. ഉഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വർഗ്ഗം:മലയാള കവികൾ to വർഗ്ഗം:മലയാളകവികൾ
ഓ.വി. ഉഷ ലയിപ്പിക്കുന്നു
വരി 1:
മലയാളത്തിലെ പ്രശസ്തയായ ഒരു കവയത്രിയാണ്‌ '''ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ''' എന്ന '''ഒ.വി. ഉഷ''' (ജനനം: [[നവംബർ 4]], [[1948]] ). കവിതകൾക്കു പുറമെ ചലച്ചിത്രങ്ങൾക്കു ഗാനങ്ങളും രചിച്ചിട്ടുണ്ട്.
== ജീവിതരേഖ ==
[[1948]] [[നവംബർ 4]]-ന്‌ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]]യിലെ [[മങ്കര|മങ്കരയിലാണ്]]യിലാണ് ഉഷയുടെ ജനനം. അച്ഛൻ വേലുക്കുട്ടി മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാർ മേജർ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. [[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ [[സാഹിത്യം|സാഹിത്യകാരൻ]] ആയിരുന്നസാഹിത്യകാരനായിരുന്ന [[ഒ.വി. വിജയൻ|ഒ.വി.വിജയന്റെ]] സഹോദരിയാണ്‌ ഒ.വി.ഉഷ. [[ഡൽഹി സർവ്വകലാശാല|ഡൽഹി സർവ്വകലാശാലയിൽ]] നിന്നും ബിരുദവും,ബിരുദാനന്തരബിരുദവും നേടി. പ്രശസ്ത ഇംഗ്ലീഷ് പുസ്തകപ്രസാധകരായ വികാസ് പബ്ലിഷേഴ്സിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. കോട്ടയത്ത് [[മഹാത്മാഗാന്ധി സർവ്വകലാശാല]]ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി.
 
[[ഡൽഹി സർവ്വകലാശാല|ഡൽഹി സർവ്വകലാശാലയിൽ]] നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹിൽ ബുക്ക്‌ കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്‌, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്ത് [[മഹാത്മാഗാന്ധി സർവ്വകലാശാല]] ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി. ഇപ്പോൾ ശാന്തിഗിരി റിസേർച്ച് ഫൗണ്ടഷേനിൽ എഡിറ്റർ ആയി പ്രവർത്തിക്കുന്നു. 2000-ലെ ഏറ്റവും നല്ല ചലച്ചിത്രഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്‌ ലഭിച്ചു.
 
== പ്രധാന കൃതികൾ ==
"https://ml.wikipedia.org/wiki/ഒ.വി._ഉഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്