"ഭരത് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

- -(എവിടുത്തെ യുവാക്കൾക്കിടയിൽ ?)
No edit summary
വരി 15:
|
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] പ്രശസ്തനായ അഭിനേതാവായിരുന്നു '''ഭരത് ഗോപി''' എന്നറിയപ്പെടുന്ന '''വി. ഗോപിനാഥൻ‌ നായർ''' (ജനനം: 1936 [[നവംബർ 8]]; മരണം:[[2008]] [[ജനുവരി 29]]). ''[[കൊടിയേറ്റം]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന്ഇദ്ദേഹത്തിന് ദേശീയതലത്തിൽ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. അതിനാൽത്തന്നെ '''കൊടിയേറ്റം ഗോപി''' എന്നും അദ്ദേഹംഇദ്ദേഹം അറിയപ്പെടാറുണ്ട്.
 
ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. അദ്ദേഹത്തിന്റെഇദ്ദേഹത്തിന്റെ ''യമനം'' എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് [[1991]]-ൽ ലഭിച്ചു. ഗോപി രചിച്ച 'അഭിനയം അനുഭവം' എന്ന പുസ്തകത്തിന് ചലച്ചിത്രത്തെ കുറിച്ചുള്ളചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. [[1991]]-ലെ [[പത്മശ്രീ]] പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
== ജീവിതരേഖ ==
===ജനനം, വിദ്യാഭ്യാസം===
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം]] ജില്ലയിലെ [[ചിറയിൻ‌കീഴ്|ചിറയിൻ‌കീഴിൽ]] [[1936]] നവംബർ 8-ന് ജനനം. ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ [[ധനുവച്ചപുരം]] സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഞാനൊരു അധികപ്പറ്റ്‘ എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.
 
===നാടക-ചലച്ചിത്ര വേദികളിൽ===
1960-ൽ ‘പ്രസാധന ലിറ്റിൽ തീയേറ്റർ’ എന്ന നാടക സംഘം സ്ഥാപിച്ചു ഇതിൽ പതിമൂന്ന് വർഷം പ്രവർത്തിച്ചു. അതിനു ശേഷം കാവാലം നാരായണപ്പണിക്കരുമായായിരുന്നുനാരായണപ്പണിക്കരുമായി ചേർന്നായിരുന്നു നാടക പ്രവർത്തനങ്ങൾ. 1960-കളിലായിരുന്നു ഇദ്ദേഹം പ്രശസ്ത സിനിമാ സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെ പരിചയപ്പെടുന്നത്‌ . 1972-ൽ പുറത്തിറങിയപുറത്തിറങ്ങിയ അടൂരിന്റെ ''സ്വയംവരം'' എന്ന സിനിമയിൽ ചെറിയ ഒരു വേഷം അവതരിപ്പിച്ച്‌ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.<ref>മനോരമ ദിനപ്പത്രം, ഞായറാഴ്ച, 2012 നവംബർ 18, പേജ് 4</ref>. 1975-ൽ അടൂരിന്റെ തന്നെ ''കൊടിയേറ്റം'' എന്ന സിനിമയിൽ നായകനായ് വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ 1978-ൽ രാഷ്ട്രപതിയിൽ നിന്ന്‌ഇദ്ദേഹത്തിന് സ്വീകരിച്ചുലഭിച്ചു. ''ആഘട്ട്'', ''സടക്ക് സേ ഉഠാ'' ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ [[1986]]-ൽ ഗോപി ഒരു പക്ഷാഘാതം വന്ന് തളർന്നുപോയിതളർന്നു പോയി. ഒരു ചെറിയ ഇടവേളക്കു ശേഷം തിരികെയെത്തിയ ഇദ്ദേഹം ശ്രദ്ധേയ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി.
 
=== മരണം ===
[[2008]] [[ജനുവരി 24]]-ന്‌ ''[[ദേ ഇങ്ങോട്ട് നോക്കിയേ]]'' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപി അഞ്ചുദിവസങ്ങൾക്കുശേഷം [[ജനുവരി 29]]-ന് ഉച്ച തിരിഞ്ഞ് നിര്യാതനായി. 71 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടം വൈദ്യുതശ്മശാനത്തിൽ സംസ്കരിച്ചു.
 
== ഗോപിയുടെ ചലച്ചിത്രങ്ങളുടെ പട്ടിക ==
"https://ml.wikipedia.org/wiki/ഭരത്_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്