"ചെന്തുരുണി വന്യജീവി സങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
}}
</ref>
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] പത്തനാപുരം താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. [[തെന്മല|തെന്മലയാണ്‌]] ആസ്ഥാനം. അനാകാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻ‌കൂറിക്ക <ref>മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബർസെപ്തംബർ 19</ref>എന്ന [[ചെന്തുരുണി|ചെന്തുരുണി മരങ്ങൾ]] ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. ചെന്തുരുണിപ്പുഴയും സമീപം കാണാം. ഇതിനു സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന [[തെന്മല]] അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 171 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് ഇതിനടുത്താണ്. ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ കണക്കെടുപ്പ് നടന്നത് ഇവിടെയാണെന്നു കരുതുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11652975&tabId=21&BV_ID=@@@ മനോരമ ഓൺലൈൻ 2012 മേയ്]</ref>.
 
== ഇതും കൂടി ==
"https://ml.wikipedia.org/wiki/ചെന്തുരുണി_വന്യജീവി_സങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്