"ഭരത് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
- -(എവിടുത്തെ യുവാക്കൾക്കിടയിൽ ?)
വരി 12:
| spouse = ജയലക്ഷ്മി
| nationalfilmawards= '''[[ചലച്ചിത്രത്തെ കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകം|ചലച്ചിത്രത്തെ കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകം]]'''
1995 ''അഭിനയം അനുഭവം''
(''അഭിനയം അനുഭവം'')
'''[[സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രം|സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രം]]'''
1992 ''യമനം
'''''[[മികച്ച നടനുള്ള ദേശീയ പുരസ്കാരം|മികച്ച നടൻ]]'''
1978 ''കൊടിയേറ്റം''
| awards = '''[[കേരളാ സ്റ്റേറ്റ് ഫിലിം അവാർ‌ഡ്‌ ]]'''
1977 മികച്ച നടൻ ''കൊടിയേറ്റം''
1982 മികച്ച നടൻ ''ഓർമക്കായ്''
1983 മികച്ച നടൻ ''എന്റെ മാമാട്ടികുട്ടിയമ്മയ്ക്'', ''ഈണം'', ''ഈറ്റില്ലം'', ''കാറ്റത്തെ കിളിക്കൂട്''
1985 മികച്ച നടൻ ''ചിദംബരം'' -

[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] പ്രശസ്തനായ അഭിനേതാവായിരുന്നു '''ഭരത് ഗോപി''' എന്നറിയപ്പെടുന്ന വി. ഗോപിനാഥൻ‌ നായർ (ജനനം: 1936 [[നവംബർ 8]]; മരണം:[[2008]] [[ജനുവരി 29]]). ''[[കൊടിയേറ്റം]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയതലത്തിൽ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. അതിനാൽത്തന്നെ '''കൊടിയേറ്റം ഗോപി''' എന്നും അദ്ദേഹം അറിയപ്പെടാറുണ്ട്. കഷണ്ടിയുണ്ടായിരുന്നതുകൊണ്ട് യുവാക്കൾക്കിടയിൽ ഇദ്ദേഹം '''പെട്ടഗോപി''' എന്നാണ് അറിയപ്പെട്ടിരുന്നത്.

ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. അദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് [[1991]]-ൽ ലഭിച്ചു. ഗോപി രചിച്ച 'അഭിനയം അനുഭവം' എന്ന പുസ്തകത്തിന് ചലച്ചിത്രത്തെ കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. [[1991]]-ലെ [[പത്മശ്രീ]] പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഭരത്_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്