82,154
തിരുത്തലുകൾ
[[Warren Hastings|വാറൻ ഹേസ്റ്റിങ്ങ്സ്]] 1784 വരെ ഇന്ത്യയിൽ തുടർന്നു. വാറൻ ഹേസ്റ്റിങ്ങ്സിനു ശേഷം [[Cornwallis|കോൺവാലിസ്]] ഗവർണർ ജനറലായി. കോൺവാലിസ് [[ജമീന്ദാർ|ജമീന്ദാർമാരുമായി]] കരം പിരിക്കുന്നതു സ്ഥിരപ്പെടുത്തിയ പെർമനെന്റ് സെറ്റിൽമെന്റ് (ചിരോസ്ഥായി ബന്ദൊബസ്തോ) എന്ന നിയമം കൊണ്ടുവന്നു. അടുത്ത അൻപതു വര്‍ഷത്തേയ്ക്ക് ബ്രിട്ടീഷുകാർ ഇന്ത്യൻ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിൽവ്യാപൃതരായിരുന്നു.
19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[വെല്ലസ്ലി പ്രഭു]] (ആർഥർ വെല്ലസ്ലിയുടെ സഹോദരനായ റിച്ചാഡ് വെല്ലസ്ലി) കമ്പനിയുടെ ഭരണപ്രദേശം വൻപിച്ച തൊതിൽ വ്യാപിപ്പിച്ചുതുടങ്ങി. അദ്ദേഹം [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനെ]] കീഴ്പ്പെടുത്തി തെക്കേ ഇന്ത്യയിലെ [[മൈസൂർ]] രാജ്യം പിടിച്ചടക്കി. വെല്ലസ്ലി ഉപഭൂഖണ്ഡത്തിലെ [[ഫ്രാൻസ്|ഫ്രഞ്ച്]] നിയന്ത്രണം പൂർണ്ണമായും ഇല്ലാതാക്കി. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗവർണർ ജനറലായിരുന്ന [[ഡൽഹൌസി പ്രഭു]] കമ്പനിയുടെ ഏറ്റവും ദുഷ്കരം എന്നുപറയാവുന്ന യുദ്ധത്തിൽ ഏർപ്പെട്ടു, [[Anglo-Sikh Wars|ആംഗ്ലോ-സിഖ് യുദ്ധങ്ങളിൽ]] [[സിഖ്|സിക്കുകാരെ]] കീഴ്പ്പെടുത്തി [[ഫുൽകിയാൻ]] പ്രദേശം ഒഴിച്ചുള്ള [[
== 1857-ലെ ഇന്ത്യൻ പ്രക്ഷോഭം ==
|